"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
|}
|}


== '''സംസ്ഥാന തല കബ്ബ്-ബുൾബുൾ ഉത്സവ് - പേരശ്ശന്നൂരിന് ഉജ്ജ്വല നേട്ടം''' ==


മൂന്ന് ദിവസങ്ങളിലായി പാലക്കാട്‌ പറളി HSS ൽ വച്ച് നടന്ന കബ് & ബുൾബുൾ ഉത്സവ് 2026-ൽക്യാമ്പിൽ നമ്മുടെ 5 cubs പങ്കെടുത്തു.. ജംഗിൾ പ്ലേ, ഗ്രീറ്റിങ്, പേപ്പർ ക്രാഫ്റ്റ്, ക്വിസ്, ചമയം എന്നിങ്ങനെ വിവിധ മത്സരത്തിൽ അവർ പങ്കെടുത്തു.. തിരൂർ ജില്ല state ൽ ഒന്നാം സ്ഥാനം നേടി.അധിൽ എ, സയൂജ് കൃഷ്ണ പി, അബിജയ് സി.പി,മുഹമ്മദ് ഷാധിൻ കെ, അബ്ദുൽ നാഫിഹ് വി.പി എന്നിവർ പേരശ്ശന്ന‍ൂരിന്റെ അഭിമാനമായി
== '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്ന‍ൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി''' ==
== '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്ന‍ൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി''' ==
{| class="wikitable"
{| class="wikitable"