"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം  പേരശ്ശന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് 2026 മാർച്ച് 6''' ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം  പേരശ്ശന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് - 2026 മാർച്ച് 6''' ==
ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള കൈറ്റ്-ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ഒന്നാംസ്ഥാനം പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്. 'എന്റെ സ്കൂൾ എൻ്റെ അഭിമാനം' എന്ന പേരിൽ സംസ്ഥാനതലത്തിൽകൈറ്റ് സംഘടിപ്പിച്ച റീൽ മത്സര ത്തിൽ 5000 രൂപയുടെ ക്യാഷ് അവാർഡും യൂണിറ്റ് നേടിയിരുന്നു. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമുള്ള സൈബർ സുരക്ഷ ബോധവത്കരണം,  എ.ഐ പരിശീലനക്ലാസുകൾ, റോബോട്ടിക്സ് പരിശീലനം ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിശീലനം,സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം, സ്കൂളിലെ മറ്റു മികച്ച പ്രവർത്തനങ്ങൾ  എന്നിവയാണ് സ്കൂളിന് നേട്ടമായത്. മൂന്നു ബാച്ചുകളിലായി 81 വിദ്യാർഥികൾ പ്രവർത്തിക്കുന്ന യൂണിറ്റിന് മുരളി കൃഷ്ണൻ വി.എം, ഷഹർബാൻ.കെ എന്നിവരാണ് നേതൃത്വം നൽകുന്നത്.

{| class="wikitable"
{| class="wikitable"