"ജി. എച്ച്.എസ്. മന്നാംക​ണ്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29065HM (സംവാദം | സംഭാവനകൾ)
AI Training
29065HM (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
[[പ്രമാണം:29065 3.jpg|ലഘുചിത്രം]]
[[പ്രമാണം:29065 3.jpg|ലഘുചിത്രം]]
----
----
{{ഫലകം:LkMessage}}സർവ്വം എ ഐ മയം
 
       ലിറ്റിൽ കൈറ്റ്സ് എ ഐ പരിശീലന ക്ലാസ്സ്
 
{{ഫലകം:LkMessage}}'''സർവ്വം എ ഐ മയം'''
[[പ്രമാണം:29065 7.jpg|ലഘുചിത്രം|പകരം=ലിറ്റിൽ കൈറ്റ്സ് എ ഐ പരിശീലന ക്ലാസ്സ്|ലിറ്റിൽ കൈറ്റ്സ് എ ഐ പരിശീലന ക്ലാസ്സ്]]
       '''ലിറ്റിൽ കൈറ്റ്സ് എ ഐ പരിശീലന ക്ലാസ്സ്'''

.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫെബ്രുവരി 26,27, ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു.