"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| വരി 748: | വരി 748: | ||
== മാതാപിതാക്കൾക്കായുള്ള എഐ ബോധവത്കരണ ക്ലാസ്സ് == | == മാതാപിതാക്കൾക്കായുള്ള എഐ ബോധവത്കരണ ക്ലാസ്സ് == | ||
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ ഹൈസ്കൂളിൽ മാതാപിതാക്കൾക്കായി എഐ ബോധവത്കരണ ക്ലാസ്സ് 2026 ഫെബ്രുവരി 21-ാം തീയതി രാവിലെ 11.00 മുതൽ 12.30 വരെ സംഘടിപ്പിച്ചു.ഒന്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സാറാ മേരി ബൈജു,നിയ അന്ന പ്രവീൺ,ആദിത്യ,ലക്ഷ്മി ബിജു എന്നീ കുട്ടികൾ ആണ് ക്ലാസ്സ് എടുത്തത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ,സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയുമാണ് ക്ലാസ്സ് പ്രധാന ലക്ഷ്യം.ക്ലാസ്സ് മൊബൈൽ ഫോൺ ഉപയോഗത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, വ്യാജവാർത്തകൾ, സൈബർ സുരക്ഷ എന്നിവ വിശദമായി അവതരിപ്പിച്ചു. കൂടാതെ പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചും വ്യക്തമായ വിശദീകരണം നൽകി. സോഷ്യൽ മീഡിയ ഉപയോഗത്തിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വപരമായ പങ്കുവെപ്പ്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയ വിഷയങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സഹായകമായ രീതിയിൽ വിശദീകരിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക പ്രകടനം മുഖേന മാതാപിതാക്കൾക്ക് പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് നേരിട്ട് പരിചയം ലഭിച്ചു. പഠനത്തിൽ എഐ എങ്ങനെ സഹായകരമാകുന്നു, സൃഷ്ടിപരമായ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നിവയും അവതരിപ്പിച്ചു. ക്ലാസ്സ് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും വ്യക്തതയും നൽകുന്ന അനുഭവമായി മാറി. എല്ലാ മതാപിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിക്കുകയും ചെയ്തു. | വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ ഹൈസ്കൂളിൽ മാതാപിതാക്കൾക്കായി എഐ ബോധവത്കരണ ക്ലാസ്സ് 2026 ഫെബ്രുവരി 21-ാം തീയതി രാവിലെ 11.00 മുതൽ 12.30 വരെ സംഘടിപ്പിച്ചു.ഒന്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സാറാ മേരി ബൈജു,നിയ അന്ന പ്രവീൺ,ആദിത്യ,ലക്ഷ്മി ബിജു എന്നീ കുട്ടികൾ ആണ് ക്ലാസ്സ് എടുത്തത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ,സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയുമാണ് ക്ലാസ്സ് പ്രധാന ലക്ഷ്യം.ക്ലാസ്സ് മൊബൈൽ ഫോൺ ഉപയോഗത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, വ്യാജവാർത്തകൾ, സൈബർ സുരക്ഷ എന്നിവ വിശദമായി അവതരിപ്പിച്ചു. കൂടാതെ പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചും വ്യക്തമായ വിശദീകരണം നൽകി. സോഷ്യൽ മീഡിയ ഉപയോഗത്തിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വപരമായ പങ്കുവെപ്പ്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയ വിഷയങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സഹായകമായ രീതിയിൽ വിശദീകരിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക പ്രകടനം മുഖേന മാതാപിതാക്കൾക്ക് പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് നേരിട്ട് പരിചയം ലഭിച്ചു. പഠനത്തിൽ എഐ എങ്ങനെ സഹായകരമാകുന്നു, സൃഷ്ടിപരമായ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നിവയും അവതരിപ്പിച്ചു. ക്ലാസ്സ് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും വ്യക്തതയും നൽകുന്ന അനുഭവമായി മാറി. എല്ലാ മതാപിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിക്കുകയും ചെയ്തു. | ||
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് == | ||
സ്ഥലം:എറണാകുളം,കൈറ്റ് ഓഫീസ് എടപ്പള്ളി | സ്ഥലം:എറണാകുളം,കൈറ്റ് ഓഫീസ് എടപ്പള്ളി | ||
| വരി 787: | വരി 783: | ||
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. | ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. | ||
= '''2026 -27''' = | |||