"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 179: | വരി 179: | ||
== വിജയോത്സവം == | == വിജയോത്സവം == | ||
ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:11073 vijayothsavam26 1.jpg|ലഘുചിത്രം|ഉദ്ഘാടനം ശ്രീ ഇ കുഞ്ഞിരാമൻ]] | [[പ്രമാണം:11073 vijayothsavam26 1.jpg|ലഘുചിത്രം|ഉദ്ഘാടനം ശ്രീ ഇ കുഞ്ഞിരാമൻ|നടുവിൽ]] | ||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||