"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahidasajid (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shahidasajid (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:


=='''പരിസ്ഥിതി ദിനം'''==
=='''പരിസ്ഥിതി ദിനം'''==
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.


=='''വായനോത്സവം '''==
=='''വായനോത്സവം '''==