"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 518: വരി 518:
[[പ്രമാണം:15051 ai iNAUGURATION.jpg|ലഘുചിത്രം|360x360ബിന്ദു|ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.]]

മാർച്ച് രണ്ടാം തീയതി അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സർവ്വം Ai മയം പരിപാടി സംഘടിപ്പിച്ചു.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ "നിർമ്മിത ബുദ്ധി " മേഖലയിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.ഈ കാലഘട്ടത്തിൽ എ.ഐ അഥവാ <nowiki>''</nowiki> നിർമിത ബുദ്ധിയുടെ " ശരിയായ ഉപയോഗവും ഇതേ മേഖലയിലുള്ള പ്രശ്നങ്ങളും ചതികളും രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ്  ഈ പരിപാടിയുടെ ലക്ഷ്യമാണ്.സ്കൂളുകളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ തന്നെയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനതലത്തിൽ ഈ ക്ലാസുകൾക്കായി പ്രത്യേക മോഡ്യൂൾ നേരത്തെ തയ്യാറാക്കിയിരുന്നു.രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നൽകിയിരുന്നു.ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ച രക്ഷിതാക്കൾ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ വി.എം ജോയ് സ്വാഗതവും ശ്രീമതി ജെസ്‌ന ജോസ് നന്ദിയും അറിയിച്ചു.രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.രക്ഷിതാക്കൾ ഫോൺ കൊണ്ടുവന്നതിനാൽ ക്ലാസ്സിൽ നിന്ന് തന്നെ പരിശീലിക്കുന്നതിന് അവസരം ഒരുക്കി.

[[പ്രമാണം:15051 sarvam AI Mayam 2.jpg|ലഘുചിത്രം|502x502ബിന്ദു]]
[[പ്രമാണം:15051 sarvam AI Mayam 2.jpg|ലഘുചിത്രം|492x492px]]
[[പ്രമാണം:15051 Sarvam Ai mayam 1.jpg|ഇടത്ത്‌|ലഘുചിത്രം|490x490ബിന്ദു]]
[[പ്രമാണം:15051 Sarvam Ai mayam 1.jpg|ഇടത്ത്‌|ലഘുചിത്രം|495x495px]]