"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 284: | വരി 284: | ||
[[പ്രമാണം:28022 AI for students(1).jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:28022 AI for students(1).jpg|നടുവിൽ|ലഘുചിത്രം]] | ||
ക്ലാസിൽ എ.ഐ.യുടെ അടിസ്ഥാന ആശയങ്ങൾ, എ.ഐ.യുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ, കൂടാതെ എ.ഐ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു. സാങ്കേതിക വിദ്യയെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ സജീവവും സൃഷ്ടിപരവുമാക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു .പഠന പ്രവർത്തനങ്ങൾക്കായി സമഗ്ര എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾ മനസിലാക്കി പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. സംശയനിവാരണ സെഷനും സംഘടിപ്പിച്ചതോടെ വിദ്യാർത്ഥികൾക്ക് എ.ഐ.യെകുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചു. | ക്ലാസിൽ എ.ഐ.യുടെ അടിസ്ഥാന ആശയങ്ങൾ, എ.ഐ.യുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ, കൂടാതെ എ.ഐ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു. സാങ്കേതിക വിദ്യയെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ സജീവവും സൃഷ്ടിപരവുമാക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു .പഠന പ്രവർത്തനങ്ങൾക്കായി സമഗ്ര എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾ മനസിലാക്കി പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. സംശയനിവാരണ സെഷനും സംഘടിപ്പിച്ചതോടെ വിദ്യാർത്ഥികൾക്ക് എ.ഐ.യെകുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചു. | ||
[[പ്രമാണം:28022 AI CLASS FOR STUDENTS(2).jpg|നടുവിൽ|ലഘുചിത്രം]] | |||