"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
15072 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:

_________________________________________________________________________________________________
 
==  '''പ്രവേശനോത്സവം''' ==
==  '''പ്രവേശനോത്സവം''' ==
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ക‍ുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വരി 56: വരി 47:

______________________________________________________________________________________________

== '''നല്ലപാഠം''' ==
== '''നല്ലപാഠം''' ==
വരി 81: വരി 72:

'''നല്ല പാഠം'''

'''നല്ല പാഠം'''
'''നല്ല പാഠം'''
വരി 92: വരി 84:

_____________________________________________________________________________________________________

'''നല്ല പാഠം'''
'''നല്ല പാഠം'''
വരി 98: വരി 95:

കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.

[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം'''  
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]__________________________________________________________________________________________________
 
'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം'''  

നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു.

വരി 120: വരി 119:

__________________________________________________________________________________________________

വരി 141: വരി 142:

___________________________________________________________________________________________________

== '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' ==

വരി 160: വരി 161:

_________________________________________________________________________________________________

വരി 226: വരി 229:

‌____________________________________________________________________________________________________

== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' ==