"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 442: വരി 442:


== '''''<u>റിപ്പബ്ലിക്ക് ദിനാഘോഷം</u>''''' ==
== '''''<u>റിപ്പബ്ലിക്ക് ദിനാഘോഷം</u>''''' ==
പഞ്ചായത്തു പ്രസിഡന്റ്  ശ്രീമതി                   പതാക വിടർത്തി.ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ഷക്കീന ടീച്ചർ സന്ദേശം നൽകി.പി ടി എ  പ്രസിഡന്റ് ശ്രീ അനസ്  കുട്ടികൾക്ക് ആശംസകൾ നേർന്നു.ഭരണഘടനാ നിർമാണത്തിൽ പ്രമുഖ പങ്കു  വഹിച്ച മഹത് വ്യക്തികളുടെയും   സ്വാതന്ത്ര സമര സേനാനികളുടെയും വേഷം ധരിച്ചു അവതരിപ്പിച്ച '''റോൾ പ്ലേ''' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . കുട്ടികൾ ദേശഭക്തിഗാനങ്ങൾ,പ്രസംഗം എന്നിവ അവതരിപ്പിച്ചു .   റിഗ ടീച്ചർ, സൂര്യ നന്ദന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം  നൽകി.
പഞ്ചായത്തു പ്രസിഡന്റ്  ശ്രീമതി                   പതാക വിടർത്തി.ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ഷക്കീന ടീച്ചർ സന്ദേശം നൽകി.പി ടി എ  പ്രസിഡന്റ് ശ്രീ അനസ്  കുട്ടികൾക്ക് ആശംസകൾ നേർന്നു.ഭരണഘടനാ നിർമാണത്തിൽ പ്രമുഖ പങ്കു  വഹിച്ച മഹത് വ്യക്തികളുടെയും   സ്വാതന്ത്ര സമര സേനാനികളുടെയും വേഷം ധരിച്ചു അവതരിപ്പിച്ച '''റോൾ പ്ലേ''' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . കുട്ടികൾ ദേശഭക്തിഗാനങ്ങൾ,പ്രസംഗം എന്നിവ അവതരിപ്പിച്ചു .   റിഗ ടീച്ചർ, സൂര്യ നന്ദന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം  നൽകി.<gallery>
പ്രമാണം:23457 rp5.jpeg
പ്രമാണം:23457 rp4.jpeg
പ്രമാണം:23457 rp3.jpeg
പ്രമാണം:23457 rp2.jpeg
പ്രമാണം:23457 rp1.jpeg
പ്രമാണം:23457 rp7.jpeg
പ്രമാണം:23457 rp8.jpeg
പ്രമാണം:23457 rp9.jpeg
</gallery>