"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
ചേഞ്ച് ദ പൊസിഷൻ ഓഫ് ഫോട്ടോ
15367 (സംവാദം | സംഭാവനകൾ)
ഫോട്ടോ അപ്‌ലോഡ് ചെയ്തു
 
വരി 68: വരി 68:
[[പ്രമാണം:മികവുകൾ .jpg|ലഘുചിത്രം|കുരുന്നുകളുടെ മികവുകൾ ]]
[[പ്രമാണം:മികവുകൾ .jpg|ലഘുചിത്രം|കുരുന്നുകളുടെ മികവുകൾ ]]
ഉറുദു സംഘ ഗാനത്തിലെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇത്തവണ സ്കൂളിന് സ്വന്തമായി. എൽപി പ്രസംഗ മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി കാദറിൻ റോണി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ഉറുദു സംഘ ഗാനത്തിലെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇത്തവണ സ്കൂളിന് സ്വന്തമായി. എൽപി പ്രസംഗ മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി കാദറിൻ റോണി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:നേട്ടങ്ങളുടെ പാതയിൽ .jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:നേട്ടങ്ങളുടെ പാതയിൽ .jpg|ലഘുചിത്രം|നടുവിൽ]]ഹരിതസഭാ സ്കോളർഷിപ്പ് 2026
[[പ്രമാണം:ഹരിത സേന പ്രവർത്തനം ഡിസ്പ്ലേ .jpg|ലഘുചിത്രം|ഹരിത സേന സ്കോളർഷിപ്പ് ]]
[[പ്രമാണം:ഹരിത സേന സ്കോളർഷിപ്പ് ജേതാക്കൾ.jpg|നടുവിൽ|ലഘുചിത്രം]]
വ്യക്തി ശുചിത്വ സമൂഹ ശുചിത്വവും ശീലമാക്കുവാൻ മാലിന്യനിർമാർജനം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ചെയ്യുവാൻ ഹരിത സഭയുടെ നേതൃത്വത്തിൽ '''സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾക്കായി കുട്ടികളും ടീച്ചേഴ്സും''' കൈകോർത്തു.