"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
=== <u>'''ഡിസംബർ 4'''</u> ===
=== <u>'''ഡിസംബർ 4'''</u> ===
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചചു.
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചചു.
=== <u>'''ഡിസംബർ 5'''</u> ===
എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം എച്ച് എസ് വിഭാഗത്തിന് സംഘടിപ്പിച്ചു.
=== <u>'''ഡിസംബർ 10'''</u> ===
ക്രിസ്തുമസ് കാർഡ് മേക്കിംഗ് മത്സരം നടത്തി. കുട്ടികൾ വളരെ മനോഹരമായി ക്രിസ്തുമസ് കാ‌ർഡുകൾ തയ്യാറാക്കി.
=== <u>'''ഡിസംബർ 12 - ക്രിസ്തുമസ് ആഘോഷം'''</u> ===
ക്രിസ്ബെൽ 2025 ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. ഉച്ചക്ക് ശേഷം 2 മണിക്ക് ഇടപ്പള്ളി ഫൊറോനാ ചർച്ച് അസ്സി.വി. അഖിൽ പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ. ടോണി ജോസ് ആശംസയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ക്രിസ്തുമസ് കരോൾ ഗാനവും ടീച്ചർസിന്റെ ക്രിസ്തുമസ് കരോൾ ഗാനവും ഉണ്ടായിരുന്നു. കൂടാതെ പപ്പാനി മത്സരവും ഉണ്ടായിരുന്നു. കുട്ടികൾക്ക് കേക്ക് വിതരണവും ചെയുതു.
=== <u>'''ഡിസംബർ 15'''</u> ===
ക്രിസ്തുമസ് പരീക്ഷ {Summative assessment 2nd 2025-26} ആരംഭിച്ചു.
=== <u>'''ഡിസംബർ 23'''</u> ===
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടച്ചു. ക്രിസ്തുമസ് പരീക്ഷകൾ അവസാനിച്ചു.