"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
=== <u>'''ഒക്ടോബർ 06 - ലോക മാനസിക ആരോഗ്യ ദിനം'''</u> === | === <u>'''ഒക്ടോബർ 06 - ലോക മാനസിക ആരോഗ്യ ദിനം'''</u> === | ||
ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിൽ നിന്നും ചിൽഡ്രൻസ് പാർക്ക് വരെ നടന്ന വാക്കത്തോണിൽ സ്കൂളിൽ നിന്ന് പ്രതിനിധിയായി ബിന്റ ആന്റണി ടീച്ചറും 10 കുട്ടികളും പങ്കെടുത്തു. | ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിൽ നിന്നും ചിൽഡ്രൻസ് പാർക്ക് വരെ നടന്ന വാക്കത്തോണിൽ സ്കൂളിൽ നിന്ന് പ്രതിനിധിയായി ബിന്റ ആന്റണി ടീച്ചറും 10 കുട്ടികളും പങ്കെടുത്തു. | ||
=== '''<u>ഒക്ടോബർ 07</u>''' === | |||
നമ്മുടെ സ്കൂളിലെ ആർ സുബലക്ഷമി ഡിസ്ക് ത്രോയ്ക്ക് രണ്ടാം സ്ഥാനവും 6ബിയിലെ ഹദിയ ഫാത്തിമക്കും ഹൈ ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ 9 ഹോക്കി കുട്ടികൾക്കും, ഫെൻസിംഗിൽ തനുശ്രീ ജിജേഷ്, ഷട്ടിൽ ബാഡ്മിന്റണിൽ ജുവൈരിയ ഷഹ്സാദിക്കും സംസ്ഥാന സ്പോർട്ട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
ലയൺസ് ക്ലബ് കൊച്ചിൻ സെന്റ്രലിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൻ വേണ്ടി ഒരു ഇൻസിനറേട്ടർ സംഭാവന നൽകി മാതൃകയായി. എച്ച്. എം ശ്രീമതി റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വ്യക്തി ശുചിത്വത്തിനെപറ്റിയും ഇൻസിനറേട്ടർ ഉപയോഗിക്കുന്ന രീതിയെ പറ്റിയും ശ്രീമതി ബീന ശ്രീനാഥ് സംസാരിച്ചു. തുടർന്ന് അഡ്വ. ഡോ.അഞ്ജന ടോമിയും കുട്ടികളെ അഭിസംബോധന ചെയ്ത സംസാരിച്ചു. | |||