"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 518: | വരി 518: | ||
2026 ജനുവരി 2,3 തീയതികളിലായി ടാഗോർ വിദ്യാനികേതനിൽ വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിലേക്ക് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആൽവിൻ വിന്നി തോമസ് , ദേവനന്ദ് വിനോദ്, ദൃഷിക് രാജ്, നിവേദ് പി സി , അജുൽരാജ് എ വി , കൃഷ്ണപ്രിയ സി വി , റിതുദേവ് യു കെ, ശ്രീഷ്മ എ വി , ആദികേശവ് കെ , ശ്രാവൺ വി കെ , മുഹമ്മദ് സയാൻ കെ ,അമൽ കൃഷ്ണ ടി എ , ആദിദേവ് ഉമേഷ് , ഹൻസിക ഹരീഷ് , ഗംഗ എം വി , ഗായത്രി എം വി എന്നീ 16 കുട്ടികൾ Batch 1 & 2 ൽ നിന്നായി പങ്കെടുത്തു. ഇതിൽ നിന്നും നിവേദ് പി സി , ശ്രീഷ്മ എ വി , ശ്രാവൺ വി കെ , ആദിദേവ് ഉമേഷ് എന്നീ നാല് കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | 2026 ജനുവരി 2,3 തീയതികളിലായി ടാഗോർ വിദ്യാനികേതനിൽ വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിലേക്ക് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആൽവിൻ വിന്നി തോമസ് , ദേവനന്ദ് വിനോദ്, ദൃഷിക് രാജ്, നിവേദ് പി സി , അജുൽരാജ് എ വി , കൃഷ്ണപ്രിയ സി വി , റിതുദേവ് യു കെ, ശ്രീഷ്മ എ വി , ആദികേശവ് കെ , ശ്രാവൺ വി കെ , മുഹമ്മദ് സയാൻ കെ ,അമൽ കൃഷ്ണ ടി എ , ആദിദേവ് ഉമേഷ് , ഹൻസിക ഹരീഷ് , ഗംഗ എം വി , ഗായത്രി എം വി എന്നീ 16 കുട്ടികൾ Batch 1 & 2 ൽ നിന്നായി പങ്കെടുത്തു. ഇതിൽ നിന്നും നിവേദ് പി സി , ശ്രീഷ്മ എ വി , ശ്രാവൺ വി കെ , ആദിദേവ് ഉമേഷ് എന്നീ നാല് കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | ||
== ' | == ''''സർവ്വം എഐ മയം' - ക്ലാസ്സെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | ||
കേരളത്തിലെ മുതിർന്നവർക്കിടയിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച അറിവ് വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് വിപുലമായ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചു. 'സർവ്വം എഐ മയം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയബോധവൽക്കരണ പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആദ്യം തന്നെ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് 2026 ഫെബ്രവരി 20 ന് ക്ലാസ് നൽകി. | |||