"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
സന്മാർഗ്ഗപഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ. ലിറ്റോ പാലത്തിങ്കൾ [മോട്ടിവേഷണൽ സ്പീക്കർ] ക്ലാസ് നയിച്ചു. കുട്ടികളിലെ നല്ല സ്വഭാവം, ശീലങ്ങൾ എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. തുടർന്ന് ലഹരിക്കെതിരെ മജീഷ്യൻ മാജിക് ഷോ നടത്തി. കുട്ടികളിൽ ലഹരിക്കെതിരെയും ലഹരി ചൂഷണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ മാജിക് ഷോ സഹായിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറന്ന് രണ്ട് ആഴ്ച കാലം ലഹരിക്കെതിരെയും സന്മാർഗ്ഗപാഠങ്ങളും ടീച്ചർമാർ എട്ടാമത്തെ പിരീഡുകളിൽ ക്ലാസ് എടുത്തു. | സന്മാർഗ്ഗപഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ. ലിറ്റോ പാലത്തിങ്കൾ [മോട്ടിവേഷണൽ സ്പീക്കർ] ക്ലാസ് നയിച്ചു. കുട്ടികളിലെ നല്ല സ്വഭാവം, ശീലങ്ങൾ എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. തുടർന്ന് ലഹരിക്കെതിരെ മജീഷ്യൻ മാജിക് ഷോ നടത്തി. കുട്ടികളിൽ ലഹരിക്കെതിരെയും ലഹരി ചൂഷണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ മാജിക് ഷോ സഹായിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറന്ന് രണ്ട് ആഴ്ച കാലം ലഹരിക്കെതിരെയും സന്മാർഗ്ഗപാഠങ്ങളും ടീച്ചർമാർ എട്ടാമത്തെ പിരീഡുകളിൽ ക്ലാസ് എടുത്തു. | ||
പരസ്ഥിതി ദിനം - ജൂൺ 5 | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു. | |||