"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | [[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | ||
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''=== | |||
<p style="text-align:justify"> | |||
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ചേർപ്പ് ഉപജില്ലാതല പ്രഥമ ശുശ്രൂഷ സെമിനാർ ശനിയാഴ്ച(28/02/2026) സിഎൻഎൻ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ കോഡിനേറ്റർ ശാരദദേവി ടീച്ചർ സ്വാഗതവും എച്ച് എം രജനി ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. മാതാ സ്കൂളിൽ നിന്നുള്ള 29 ജെ ആർ സി കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു. ഇന്നത്തെ സമൂഹത്തിൽ സിപിആറിന്റെ ആവശ്യകതയും കൃത്യസമയത്ത് സിപിആർ നൽകേണ്ട രീതിയും ദയ ഹോസ്പിറ്റൽ തൃശ്ശൂരിലെ റിസോഴ്സ് പേഴ്സൺ അബ്ദുൽ ബഷീർ കുട്ടികൾക്ക് വളരെ വ്യക്തവും രസകരവുമായി വിശദീകരിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിശീലനമായി ഈ പ്രഥമ ശുശ്രൂഷ ക്ലാസ് മാറി. | |||
===''' വിളവെടുപ്പു മഹോത്സവം'''=== | |||
<p style="text-align:justify"> | |||
മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം* കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്." | |||
"കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം." | |||
സ്വർണ്ണവർണ്ണമായ കോളിഫ്ലവറിന്റെ ഇലകൾ | |||
ഇളംകാറ്റിൽ നൃത്തം ചെയ്യുന്ന ഭൂമിദേവി അണിഞ്ഞ ഉടയാട പോലെ മനോഹരമാണ്. കൊയ്ത്തുപാട്ടിലെങ്കിലും സ്കൂളിലെ കുട്ടി കർഷകരുടെ അധ്വാനം പടരുന്ന ഗ്രോ ബാഗുകൾ ഒരു വലിയ ആഹ്ലാദത്തിന്റെ വേദിയായി മാറി." | |||
"തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു." | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ജെ ആർ സി യുടെയും സ്കൗട്ട്സ് ഗൈഡ്സ് കുട്ടികളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഒരു ഉത്സവമായി തന്നെ മാറി.....ഈ പരിപാടിക്ക് പ്രചോദനമായി മാറിയ എച്ച് എം തോമാസ് മാഷിനും സ്വന്തമായി കരുതി പരിപാലിച്ചുപോന്ന ഓഫീസിലെ സിദിലിനും ബിന്ദുചേച്ചിക്കുംഎല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പിടിഎ അംഗങ്ങൾക്കുംഞങ്ങൾ ലിറ്റിൽ കൈറ്റ്സ്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു | |||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | ===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | ||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | ||
==='''സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ് '''=== | ==='''സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ് '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||