"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 246: | വരി 246: | ||
==== ഫീസ്റ്റ് ആഘോഷം ==== | ==== ഫീസ്റ്റ് ആഘോഷം ==== | ||
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു. ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. | 2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു. ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. | ||
[[പ്രമാണം:23027 353.jpg|ലഘുചിത്രം|159x159ബിന്ദു]] | |||
== ശിശുദിനം == | == ശിശുദിനം == | ||
എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് ശിശുദിനാഘോഷം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി. | എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് ശിശുദിനാഘോഷം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി. | ||
[[പ്രമാണം:23027 354.jpg|ലഘുചിത്രം|94x94ബിന്ദു]] | |||
==== തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദി ==== | ==== തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദി ==== | ||
| വരി 255: | വരി 257: | ||
==== ലോക എയ്ഡ്സ് ദിനം ==== | ==== ലോക എയ്ഡ്സ് ദിനം ==== | ||
[[പ്രമാണം:23027 349.jpg|ലഘുചിത്രം|103x103px]]എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു. | [[പ്രമാണം:23027 349.jpg|ലഘുചിത്രം|103x103px]]എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു. | ||
=== യാത്രയയപ്പ് ചടങ്ങ് === | |||
[[പ്രമാണം:23027 356.jpg|ലഘുചിത്രം|162x162ബിന്ദു]] | |||
എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഫെബ്രുവരി 11ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടന്നു. രാവിലെ പത്തുമണിയോടെ ആരംഭിച്ച ചടങ്ങിൽ എച്ച് എം സിസ്റ്റർ സുധീപ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന സംസാരിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള മനോഹരമായ കലാപ്രകടനങ്ങൾ നടക്കുകയും ചെയ്തു. | |||
[[പ്രമാണം:23027 357.jpg|ലഘുചിത്രം|121x121ബിന്ദു]] | |||
=== CMC ദിനം ആചരിച്ചു === | |||
എൽ.എഫ്.സി.എച്ച്.എസ് സ്കൂളിൽ ഫെബ്രുവരി 13ന് രാവിലെ CMC ദിനം ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ സിസ്റ്റേഴ്സിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.ഈ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് മെൽബി ടീച്ചർ സംസാരിച്ചു. CMC congregation നെ കുറിച് സിസ്റ്റർ നിമിയ കുട്ടികളുമായി സംവദിച്ചു. | |||