"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
[[പ്രമാണം:16008 mangalam kali 2026.jpeg|അതിർവര|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:16008 mangalam kali 2026.jpeg|അതിർവര|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. സ്കൂൾ വില്യാപ്പള്ളി മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ ശ്രദ്ധേയ നേട്ടം. 23/01/2026-ന് പ്രോവിഡൻസ് സ്കൂൾ സഭാഹാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ മികവുറ്റ അവതരണം വലിയ കൈയടി നേടി. | '''''കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. സ്കൂൾ വില്യാപ്പള്ളി മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ ശ്രദ്ധേയ നേട്ടം. 23/01/2026-ന് പ്രോവിഡൻസ് സ്കൂൾ സഭാഹാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ മികവുറ്റ അവതരണം വലിയ കൈയടി നേടി.''''' | ||
മലയാള മനോരമ സംഘടിപ്പിച്ച രണ്ടാം സീസൺ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. ഉദ്ഘാടനം സിനിമാതാരം വിനോദ് കോവൂർ നിർവഹിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. | '''''മലയാള മനോരമ സംഘടിപ്പിച്ച രണ്ടാം സീസൺ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. ഉദ്ഘാടനം സിനിമാതാരം വിനോദ് കോവൂർ നിർവഹിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.''''' | ||
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു അവതരണം. ജില്ലയിൽ നിന്നുള്ള മികച്ച പത്ത് പരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മംഗലംകളി വേദിയിൽ ആദ്യം അവതരിപ്പിക്കാനുള്ള അവസരം നേടുകയും ചെയ്തു. | '''''64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു അവതരണം. ജില്ലയിൽ നിന്നുള്ള മികച്ച പത്ത് പരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മംഗലംകളി വേദിയിൽ ആദ്യം അവതരിപ്പിക്കാനുള്ള അവസരം നേടുകയും ചെയ്തു.''''' | ||
ടീമിന് 5000 രൂപയുടെ ക്യാഷ് അവാർഡും മെഡലുകളും നൽകി ആദരിച്ചു. ഗോത്ര പൈതൃക കലയായ മംഗലംകളി തനതുരൂപത്തിൽ കൃത്യമായ കളിനിയമങ്ങൾ പാലിച്ച് അവതരിപ്പിച്ചതായി സംഘാടകർ അറിയിച്ചു. സ്കൂളിന്റെ കലാപരമായ മികവിന് ഈ നേട്ടം കൂടുതൽ തെളിച്ചമാകുന്നു. | '''''ടീമിന് 5000 രൂപയുടെ ക്യാഷ് അവാർഡും മെഡലുകളും നൽകി ആദരിച്ചു. ഗോത്ര പൈതൃക കലയായ മംഗലംകളി തനതുരൂപത്തിൽ കൃത്യമായ കളിനിയമങ്ങൾ പാലിച്ച് അവതരിപ്പിച്ചതായി സംഘാടകർ അറിയിച്ചു. സ്കൂളിന്റെ കലാപരമായ മികവിന് ഈ നേട്ടം കൂടുതൽ തെളിച്ചമാകുന്നു.''''' | ||
== '''''യാത്രയയപ്പ്''''' == | == '''''യാത്രയയപ്പ്''''' == | ||