"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
16008 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ അംഗീകാരം''' ==
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. സ്കൂൾ വില്യാപ്പള്ളി മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ ശ്രദ്ധേയ നേട്ടം. 23/01/2026-ന് പ്രോവിഡൻസ് സ്കൂൾ സഭാഹാളിൽ നടന്ന ചടങ്ങിൽ ടീമിന്റെ മികവുറ്റ അവതരണം വലിയ കൈയടി നേടി.
മലയാള മനോരമ സംഘടിപ്പിച്ച രണ്ടാം സീസൺ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. ഉദ്ഘാടനം സിനിമാതാരം വിനോദ് കോവൂർ നിർവഹിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു അവതരണം. ജില്ലയിൽ നിന്നുള്ള മികച്ച പത്ത് പരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മംഗലംകളി വേദിയിൽ ആദ്യം അവതരിപ്പിക്കാനുള്ള അവസരം നേടുകയും ചെയ്തു.
ടീമിന് 5000 രൂപയുടെ ക്യാഷ് അവാർഡും മെഡലുകളും നൽകി ആദരിച്ചു. ഗോത്ര പൈതൃക കലയായ മംഗലംകളി തനതുരൂപത്തിൽ കൃത്യമായ കളിനിയമങ്ങൾ പാലിച്ച് അവതരിപ്പിച്ചതായി സംഘാടകർ അറിയിച്ചു. സ്കൂളിന്റെ കലാപരമായ മികവിന് ഈ നേട്ടം കൂടുതൽ തെളിച്ചമാകുന്നു.
== '''''യാത്രയയപ്പ്''''' ==
== '''''യാത്രയയപ്പ്''''' ==
<p style=" text-align: justify;  font-weight: bold/; font-size: 20px;color:blue;">
<p style=" text-align: justify;  font-weight: bold/; font-size: 20px;color:blue;">