"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//സനാഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''''സനാഥം''''' == പ്രത്യേക പരിഗണന നൽകേണ്ട വിദ്യാർത്ഥികളായ അനാഥ വിദ്യാർഥികളെ പഠനത്തിലേക്ക് മുന്നിലെത്തിക്കാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പദ്ധതി. അധ്യാപകർക്ക് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em;border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white); font-size:95%; text-align:justify; width:95%; color:black;"> | |||
== '''''സനാഥം''''' == | == '''''സനാഥം''''' == | ||
13:43, 16 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
സനാഥം
പ്രത്യേക പരിഗണന നൽകേണ്ട വിദ്യാർത്ഥികളായ അനാഥ വിദ്യാർഥികളെ പഠനത്തിലേക്ക് മുന്നിലെത്തിക്കാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പദ്ധതി.
അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.
കുട്ടികളെ വ്യക്തമായി മനസ്സിലാക്കാനും അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാനും പഠനത്തിൽ പിന്തുണ നൽകാനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.