"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 500: | വരി 500: | ||
== ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | == ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | ||
[[പ്രമാണം:15051 martyres day 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|രക്തസാക്ഷിത്വ ദിനം]] | [[പ്രമാണം:15051 martyres day 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|രക്തസാക്ഷിത്വ ദിനം]] | ||
അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ | അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്യുകയും ആദരവർപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. | ||
| വരി 507: | വരി 507: | ||
== ഫെബ്രുവരി 9. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. == | == ഫെബ്രുവരി 9. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. == | ||
[[പ്രമാണം:15051 kalolsavam trissur.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സംസ്ഥാനതല സർട്ടിഫിക്കറ്റുകൾ വിതരണം ]] | [[പ്രമാണം:15051 kalolsavam trissur.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സംസ്ഥാനതല സർട്ടിഫിക്കറ്റുകൾ വിതരണം ]] | ||
സംസ്ഥാനതല മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രത്യേകമായി വിളിച്ചത് ചേർത്ത സ്കൂൾ അസംബ്ലിയിൽ വച്ചാണ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്. കഴിഞ്ഞ സംസ്ഥാനതല സ്കൂൾ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിരുന്നു. | സംസ്ഥാനതല മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രത്യേകമായി വിളിച്ചത് ചേർത്ത സ്കൂൾ അസംബ്ലിയിൽ വച്ചാണ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്. കഴിഞ്ഞ സംസ്ഥാനതല സ്കൂൾ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിരുന്നു. കൂടാതെ സംസ്കൃതത്തിൽ സംസ്ഥാനതലത്തിൽ സ്കൂളുകളുടെ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മികവ് തെളിയിക്കാനായി .മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും അഭിനന്ദിച്ചു | ||
| വരി 515: | വരി 516: | ||
== ഫെബ്രുവരി 9. സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. == | == ഫെബ്രുവരി 9. സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 school cleaning.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | [[പ്രമാണം:15051 school cleaning.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | ||
ശുചിത്വ സ്കൂൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസും സ്കൂളിൻറെ പരിസരവും വൃത്തിയാക്കി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ശുചിത്വ സ്കൂൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസും സ്കൂളിൻറെ പരിസരവും വൃത്തിയാക്കി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാലിന്യങ്ങൾ ശേഖരിക്കുകയും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പ്രവർത്തനങ്ങളുമായി സഹകരിച്ചു. | ||