"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 491: | വരി 491: | ||
== ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | == ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | ||
[[പ്രമാണം:15051 anniversary.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സ്കൂൾ വാർഷികം]] | [[പ്രമാണം:15051 anniversary.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സ്കൂൾ വാർഷികം]] | ||
ജനുവരി 27: അസംപ്ഷൻ ഹൈസ്കൂൾ നാൽപത്തി നാലാമത് സ്കൂൾ വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും(ലാംബ്രോസ് 26)വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .വൈകിട്ട് 5.45ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ സിജോ ഇളംകുന്നംപുഴ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീ നൗഷാദ് മംഗലശ്ശേരി ,അസംപ്ഷൻ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പുലവേലിൽ,mpta പ്രസിഡണ്ട് ശ്രീമതി ഗീത വിശ്വനാഥൻ ,സ്കൂൾ ലീഡർ കുമാരി സിയ ഷെറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നടന്ന കലാസന്ധ്യയിൽ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ അരങ്ങേറി. | |||