"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 483: | വരി 483: | ||
== ജനുവരി 27.എഡ്യൂഫസ്റ്റ് സംഘടിപ്പിച്ചു. == | == ജനുവരി 27.എഡ്യൂഫസ്റ്റ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 edufest 26.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | |||
20225 26 വർഷത്തെമികവുത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു ഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു ആദരിച്ചു.വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വിയാസ് ഉദ്ഘാടനം നിർവഹിച്ചു.ചില വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി. | 20225 26 വർഷത്തെമികവുത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു ഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു ആദരിച്ചു.വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വിയാസ് ഉദ്ഘാടനം നിർവഹിച്ചു.ചില വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി. | ||
| വരി 488: | വരി 489: | ||
== ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | == ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | ||
[[പ്രമാണം:15051 anniversary.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | |||
ആശംസകൾ ഹൈസ്കൂൾ ജനുവരി27 സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു.വൈകിട്ട് 5 30ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ ഇളംകുന്നം പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഐഷ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. | ആശംസകൾ ഹൈസ്കൂൾ ജനുവരി27 സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു.വൈകിട്ട് 5 30ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ ഇളംകുന്നം പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഐഷ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. | ||
.. | |||
== ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | == ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | ||