"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 482: വരി 482:
....
....

== എഡ്യൂഫസ്റ്റ് സംഘടിപ്പിച്ചു. ==
== ജനുവരി 27.എഡ്യൂഫസ്റ്റ് സംഘടിപ്പിച്ചു. ==
20225 26 വർഷത്തെമികവുത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു ഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു ആദരിച്ചു.വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വിയാസ് ഉദ്ഘാടനം നിർവഹിച്ചു.ചില വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി.

== സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. ==
 
== ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. ==
ആശംസകൾ ഹൈസ്കൂൾ ജനുവരി27 സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു.വൈകിട്ട് 5 30ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ ഇളംകുന്നം പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഐഷ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

വരി 492: വരി 493:
അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്യുകയും ആദരവർപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി.  

== സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ==
== ഫെബ്രുവരി 9. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ==
സംസ്ഥാനതല മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രത്യേകമായി വിളിച്ചത് ചേർത്ത സ്കൂൾ അസംബ്ലിയിൽ വച്ചാണ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്. കഴിഞ്ഞ സംസ്ഥാനതല സ്കൂൾ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിരുന്നു.
 
== ഫെബ്രുവരി 9. സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ==
ശുചിത്വ സ്കൂൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസും സ്കൂളിൻറെ പരിസരവും വൃത്തിയാക്കി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പേപ്പർ വേസ്റ്റ് പോലെയുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പ്രവർത്തനങ്ങളുമായി സഹകരിച്ചു.

== സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ==

76
76