"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഹരിത ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
'== ഹരിത ദർശനം പരിപാടിക്ക് തുടക്കമായി == കൃഷിസമൃദ്ധി പദ്ധതിയുടെ പ്രചരണാർത്ഥം പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താൽപ്പര്യം കൂട്ടുവാൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ഹരിത ദർശനം പരിപാടിക്ക് തുടക്കമായി ==
== ഹരിത ദർശനം പരിപാടിക്ക് തുടക്കമായി ==
[[പ്രമാണം:44244 haritha darshanam 2026 3.jpg|ലഘുചിത്രം]]
കൃഷിസമൃദ്ധി പദ്ധതിയുടെ പ്രചരണാർത്ഥം പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താൽപ്പര്യം കൂട്ടുവാൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കൃഷിസാക്ഷരതായജ്ഞം "ഹരിത ദർശനം " പരിപാടി നമ്മുടെ നമ്മുടെ  സ്കൂൾ അങ്കണത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീല. ജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശ്രീമതി വിജി വി എസ്, അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ. എ എസ് . മൻസൂർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ കൃഷി ഓഫീസർ ശ്രീമതി. മേരിലത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ശ്രീ. സുരേഷ്കുമാർ കെ, ഗ്രാമപഞ്ചായത്തംഗം ശ്രീ. മഹേഷ്, എസ് എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാർ, കൃഷി അസിസ്റ്റന്റ് എസ് കെ ഷിനു, കല്ലിയൂർ കാർഷിക കർമ്മസേന പ്രസിഡന്റ് ശ്രീ. ബാലാജി, സെക്രട്ടറി ശ്രീ. അരുൺ, സൂപ്പർവൈസർ ശ്രീമതി വിദ്യ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിയാരംഭിക്കുകയും, കുട്ടികൾക്ക് വീട്ടുവളപ്പിൽ കൃഷി ചെയ്യുവാനാവശ്യമായ പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു.

[[പ്രമാണം:44244 haritha darshanam 2026 2.jpeg|ഇടത്ത്‌|ലഘുചിത്രം|632x632ബിന്ദു]]
[[പ്രമാണം:44244 haritha darshanam 2026 1.jpg|ഇടത്ത്‌|ലഘുചിത്രം|470x470ബിന്ദു]]
[[പ്രമാണം:44244 haritha darshanam 2026 4.jpg|ലഘുചിത്രം|459x459ബിന്ദു]]