"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:19112 lk robotic training 1.jpg|ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ആഘോഷങ്ങൾ കുട്ടികൾക്ക് സന്തോഷവും ഐക്യബോധവും പകർന്നുനൽകുന്ന തരത്തിലായിരുന്നു. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം, സഹോദര്യം, പങ്കിടൽ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ പങ്കുണ്ടായി.അധ്യാപകരായ വഹീദ,ബാസിം,ഫഹ്മിദ ലിസ്‌ന ഷിബിലിഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | പ്രമാണം:19112 lk robotic training 1.jpg|പകരം=ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ആഘോഷങ്ങൾ കുട്ടികൾക്ക് സന്തോഷവും ഐക്യബോധവും പകർന്നുനൽകുന്ന തരത്തിലായിരുന്നു. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം, സഹോദര്യം, പങ്കിടൽ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ പങ്കുണ്ടായി.അധ്യാപകരായ വഹീദ,ബാസിം,ഫഹ്മിദ ലിസ്‌ന ഷിബിലിഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | ||
പ്രമാണം:19112 lk robortic training.jpg | പ്രമാണം:19112 lk robortic training.jpg | ||
പ്രമാണം:19112 lk robotic training 2.jpg | പ്രമാണം:19112 lk robotic training 2.jpg | ||
| വരി 51: | വരി 51: | ||
ശിശുദിനാഘോഷ ഭാഗമായി ഇരിമ്പിളിയം എം ഇഎസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമേലിയ മെഹീറിൻ എഴുതിയ 'ദി ഏറ്റെർ ണൽ നൈറ്റ്സ് ' പുറത്തിറക്കി. വളാഞ്ചേരി സ്‌റ്റേഷൻ എസ് ഐ കെ.എസ് സന്തോഷ്. പിടിഎ പ്ര സിഡന്റ് സമീഹ അലിക്ക് ആദ്യപ്ര തി നൽകിയാണ് പുറത്തിറക്കിയത്.സ്‌കൂൾ മാനേജ്മെൻ്റ് ജോ. സെക്രട്ടറി എൻ നൗഷാദ് ഉദ്ഘാടനംചെയ്തു .പ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ അധ്യക്ഷനായി.വളാഞ്ചേരി ഐഎംഎ പ്രസിഡൻ്റ് ഡോ. എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥ മാധ്യാപകൻ അഷറഫലി കാളി യത്ത്, അധ്യാപകൻ ഷാഹിൻ എസ്.എംസി ട്രഷറർ ഹബീബ് റഹ്‌മാൻ എംപിടിഎ പ്രസിഡൻ്റ്ഹഫീസത്ത് ബീവി,ഷംസുദ്ദീൻ റഫീഖ് പെരുമുക്ക്. കെ മണികണ്ഠൻ ആയിഷ അസ്‌ല, പി.ടി. ഷമീന എന്നിവർ പ്രസംഗിച്ചു. | ശിശുദിനാഘോഷ ഭാഗമായി ഇരിമ്പിളിയം എം ഇഎസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമേലിയ മെഹീറിൻ എഴുതിയ 'ദി ഏറ്റെർ ണൽ നൈറ്റ്സ് ' പുറത്തിറക്കി. വളാഞ്ചേരി സ്‌റ്റേഷൻ എസ് ഐ കെ.എസ് സന്തോഷ്. പിടിഎ പ്ര സിഡന്റ് സമീഹ അലിക്ക് ആദ്യപ്ര തി നൽകിയാണ് പുറത്തിറക്കിയത്.സ്‌കൂൾ മാനേജ്മെൻ്റ് ജോ. സെക്രട്ടറി എൻ നൗഷാദ് ഉദ്ഘാടനംചെയ്തു .പ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ അധ്യക്ഷനായി.വളാഞ്ചേരി ഐഎംഎ പ്രസിഡൻ്റ് ഡോ. എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥ മാധ്യാപകൻ അഷറഫലി കാളി യത്ത്, അധ്യാപകൻ ഷാഹിൻ എസ്.എംസി ട്രഷറർ ഹബീബ് റഹ്‌മാൻ എംപിടിഎ പ്രസിഡൻ്റ്ഹഫീസത്ത് ബീവി,ഷംസുദ്ദീൻ റഫീഖ് പെരുമുക്ക്. കെ മണികണ്ഠൻ ആയിഷ അസ്‌ല, പി.ടി. ഷമീന എന്നിവർ പ്രസംഗിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg | പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg|വലിയ പങ്കുണ്ടായി. | ||
</gallery> | </gallery> | ||
==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | ==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | ||