ഉള്ളടക്കത്തിലേക്ക് പോവുക

"2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18377 (സംവാദം | സംഭാവനകൾ)
18377 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


== '''കവിതകൾ''' ==
== '''കവിതകൾ''' ==
=== എന്റെ പേങ്ങാട് ഗ്രാമം ===
കാഞ്ഞിരക്കുന്നിൻ താഴെയായി
ചന്തമുള്ളൊരു പേങ്ങാട്.
തോട്ടിലെ വെള്ളം ഒഴുകുന്നു
കളകളമെന്നൊരു പാട്ടുമായ്.
പണ്ട് ഇവിടെ വയലായിരുന്നു
പച്ചപ്പട്ടുടുത്ത പാടങ്ങൾ.
ഇന്നവിടെ നമ്മുടെ സ്കൂളായി
പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.
മണ്ണുനിറച്ച ആ വയലുകളിൽ
കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.
എങ്കിലും നമ്മൾ ഒന്നാണ്
സ്നേഹം തരും കൂട്ടുകാരാണ്.
ശാന്തമായെന്റെ ഗ്രാമം വാഴുന്നു
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.
എന്റെ നാടിൻ പെരുമയല്ലോ
എന്റെ പേങ്ങാട് വിദ്യാലയം.
അഹ്നഫ പി.കെ, ക്ലാസ്: 4 A
[[വർഗ്ഗം:Moonday]]
[[വർഗ്ഗം:Moonday]]
[[വർഗ്ഗം:Environmental day]]
[[വർഗ്ഗം:Environmental day]]

15:26, 31 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

PTA EXECUTIVE MEMBERS 2025-26
PTA EXICUTIVE .PRESIDENT,SECRETARY

കവിതകൾ

എന്റെ പേങ്ങാട് ഗ്രാമം

കാഞ്ഞിരക്കുന്നിൻ താഴെയായി

ചന്തമുള്ളൊരു പേങ്ങാട്.

തോട്ടിലെ വെള്ളം ഒഴുകുന്നു

കളകളമെന്നൊരു പാട്ടുമായ്.

പണ്ട് ഇവിടെ വയലായിരുന്നു

പച്ചപ്പട്ടുടുത്ത പാടങ്ങൾ.

ഇന്നവിടെ നമ്മുടെ സ്കൂളായി

പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.

മണ്ണുനിറച്ച ആ വയലുകളിൽ

കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.

എങ്കിലും നമ്മൾ ഒന്നാണ്

സ്നേഹം തരും കൂട്ടുകാരാണ്.

ശാന്തമായെന്റെ ഗ്രാമം വാഴുന്നു

ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.

എന്റെ നാടിൻ പെരുമയല്ലോ

എന്റെ പേങ്ങാട് വിദ്യാലയം.

അഹ്നഫ പി.കെ, ക്ലാസ്: 4 A

"https://schoolwiki.in/index.php?title=2025-26&oldid=2949371" എന്ന താളിൽനിന്ന് ശേഖരിച്ചത്