"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

845804 (സംവാദം | സംഭാവനകൾ)
No edit summary
845804 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 151: വരി 151:

SPC യുടെ നേതൃത്വത്തിൽ ONE SCHOOL ONE PROJECT  പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ വസ്ത്രങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി സ്വന്തമാക്കാവുന്ന പദ്ധതിയാണ് സ്വീകരിച്ചത് .ഇതിനു ചുക്കാൻ പിടിച്ചത് SPC ചുമതലയുള്ള മജീദ് മാസ്റ്ററും ,ചിത്ര ടീച്ചറുമാണ് . പരിപാടി അതിഗംഭീരമായി നടന്നു

== '''JRC സ്കാർഫിങ്  സെറിമ'''ണി ==
2025-2028 ബാച്ചിലെ കുട്ടികളുടെ സ്കാർഫിങ് സെറിമണി 29/01/2026 ന് HM  സുമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . 20 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത് .JRC കോഓർഡിനേറ്റർ റഹീന ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .