"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 142: | വരി 142: | ||
== '''റിപ്പബ്ലിക്ക് ദിനാഘോഷം''' == | == '''റിപ്പബ്ലിക്ക് ദിനാഘോഷം''' == | ||
എഴുപത്തിഏഴാമത് റിപ്പബ്ലിക്ക് ദിനം ജി ജി എച്ച് എസ്സ് വടക്കാഞ്ചേരിയിൽ PTA പ്രസിഡന്റ് കെ എം ഹസ്സൻ അവർകളും ,HM സുമടീച്ചറും ചേർന്ന് 8,30 ന് പതാക ഉയർത്തി ആഘോഷിച്ചു (Flag Unfurling ). SPC , JRC കുട്ടികളും ,അധ്യാപകരും പങ്കെടുത്തു , കുട്ടികളെ തലപ്പിള്ളി താലൂക്കിൽ നടന്ന പരിപാടിയിൽ പങ്കെടുപ്പിച്ചു സമ്മാനദാനവും നടന്നു . | എഴുപത്തിഏഴാമത് റിപ്പബ്ലിക്ക് ദിനം ജി ജി എച്ച് എസ്സ് വടക്കാഞ്ചേരിയിൽ PTA പ്രസിഡന്റ് കെ എം ഹസ്സൻ അവർകളും ,HM സുമടീച്ചറും ചേർന്ന് 8,30 ന് പതാക ഉയർത്തി ആഘോഷിച്ചു (Flag Unfurling ). SPC , JRC കുട്ടികളും ,അധ്യാപകരും പങ്കെടുത്തു , കുട്ടികളെ തലപ്പിള്ളി താലൂക്കിൽ നടന്ന പരിപാടിയിൽ പങ്കെടുപ്പിച്ചു സമ്മാനദാനവും നടന്നു . | ||
== '''SPC ഡ്രസ്സ് ബാങ്ക്''' == | |||
28/01/2026 ബുധനാഴ്ച SPC ഡ്രസ്സ് ബാങ്കിന്റെ ഉദ്‌ഘാടനം വടക്കാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ നിർവഹിച്ചു, തൃശ്ശർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് മുഖ്യാതിഥി ആയിരുന്നു. കുന്നംകുളം ACP സന്തോഷ്,വടക്കാഞ്ചേരി SHO മുരളീധരൻ ,SPC ട്രൈനർ ഗോഡ്‌വിൻ മറ്റു ഉദോഗസ്ഥരും സന്നിഹിതരായിരുന്നു , | |||
SPC യുടെ നേതൃത്വത്തിൽ ONE SCHOOL ONE PROJECT പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ വസ്ത്രങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി സ്വന്തമാക്കാവുന്ന പദ്ധതിയാണ് സ്വീകരിച്ചത് .ഇതിനു ചുക്കാൻ പിടിച്ചത് SPC ചുമതലയുള്ള മജീദ് മാസ്റ്ററും ,ചിത്ര ടീച്ചറുമാണ് . പരിപാടി അതിഗംഭീരമായി നടന്നു | |||