"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 556: വരി 556:

== <big>'''8. മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം'''</big> ==

[[പ്രമാണം:44223 raktha sakshi dinam 1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഗാന്ധി സന്ദേശം''']]
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂൾ ജനുവരി 30-ാം തീയതി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം അർത്ഥപൂർണ്ണമായി ആചരിച്ചു. അഹിംസയുടെയും സത്യത്തിന്റെയും സന്ദേശം പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗത്തിൽ മഹാത്മാഗാന്ധിയുടെ ജീവിതവും രാജ്യത്തിനായി നൽകിയ ത്യാഗങ്ങളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. രാവിലെ 11.00 മണിക്ക് രണ്ട് മിനിറ്റ് മൗനം പാലിച്ചുകൊണ്ട് രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു.

[[പ്രമാണം:44223 raktha sakshi dinam.jpg|ലഘുചിത്രം|'''പ്രതിജ്ഞ''']]
രാവിലെ അസംബ്ലിയിൽ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ഗാന്ധിജിയുടെ അഹിംസാ ദർശനത്തെ ആസ്പദമാക്കി പ്രസംഗങ്ങൾ നടത്തി. ഗാന്ധിജിയുടെ ഉപദേശങ്ങളും ചിന്തകളും ഉൾക്കൊള്ളുന്ന ചൊല്ലുകളും സന്ദേശങ്ങളും കുട്ടികൾ അവതരിപ്പിച്ചു.പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപകർ ഗാന്ധിജിയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുള്ള പ്രസക്തി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പരിപാടികൾ വിദ്യാർത്ഥികളിൽ ദേശസ്നേഹവും സമാധാനബോധവും വളർത്തുന്നതിന് സഹായകമായി. ഗാന്ധിജിയുടെ മാർഗ്ഗം പിന്തുടർന്ന് സത്യവും അഹിംസയും ജീവിതത്തിൽ പാലിക്കണമെന്ന് കുട്ടികൾക്ക് ബോധ്യമാക്കാൻ ഈ ദിനാചരണം സാധിച്ചു.