"സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36057 (സംവാദം | സംഭാവനകൾ)
No edit summary
36057 (സംവാദം | സംഭാവനകൾ)
വരി 169: വരി 169:


== റോബോട്ടിക് പരിശീലനം ==
== റോബോട്ടിക് പരിശീലനം ==
പത്താം ക്ലാസ് പാഠപുസ്തകത്തെ  അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്സ് ക്ലാസ് 12/01/2026 നടന്നു.ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ച് അവരുടെ സഹപാഠികൾക്കായി റോബോട്ടിക്സ് പ്രാധാന്യം,  റോബോട്ടിക്സ് കിറ്റ്,കോഡിങ് എന്നിവയിൽ അറിവ് പകർന്നു കൊടുത്തു. ഏകദേശം55 കുട്ടികൾക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പത്താം ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലാസ്സിന്റെ ഓരോ ഭാഗമായി. ലിറ്റിൽ കൈറ്റ്സ് മെന്റാസായ നിഷ കെ ബി റെയ്‌ചെൽ തോമസ് എന്നിവർ നേതൃത്വം നൽകി.