"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 167: | വരി 167: | ||
== 19-1-2026: സ്കൂൾ വാർഷികാഘോഷം == | == 19-1-2026: സ്കൂൾ വാർഷികാഘോഷം == | ||
ചെമ്പന്തതട്ടി സെന്റ് ജോർജ് ഹൈസ്കൂളിന്റെ 47 വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീകണ്ഠാപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാൻസി കൊല്ലമന ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ആന്റണി മഞ്ഞളാം കുന്നേൽ മുഖ്യപ്രഭാഷണം നടത്തി ജോസഫ്,കെ വി രാജേഷ്,ഷീജ പുഴക്കര,ജോയ്സ് സക്കറിയാസ് എന്നിവർ പ്രസംഗിച്ചു. വിവിധ എന്റവ്മെന്റ്കൾ, അവാർഡുകൾ, പ്രൊഫഷൻസി പ്രൈസുകൾ കലോത്സവ വിജയികൾക്കുള്ള മൊമെന്റോകൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.ബെറ്റി മാത്യു,മിനി ജോസഫ് എന്നിവർ നേതൃത്വം നൽകി. | ചെമ്പന്തതട്ടി സെന്റ് ജോർജ് ഹൈസ്കൂളിന്റെ 47 വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീകണ്ഠാപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാൻസി കൊല്ലമന ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ആന്റണി മഞ്ഞളാം കുന്നേൽ മുഖ്യപ്രഭാഷണം നടത്തി ജോസഫ്,കെ വി രാജേഷ്,ഷീജ പുഴക്കര,ജോയ്സ് സക്കറിയാസ് എന്നിവർ പ്രസംഗിച്ചു. വിവിധ എന്റവ്മെന്റ്കൾ, അവാർഡുകൾ, പ്രൊഫഷൻസി പ്രൈസുകൾ കലോത്സവ വിജയികൾക്കുള്ള മൊമെന്റോകൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.ബെറ്റി മാത്യു,മിനി ജോസഫ് എന്നിവർ നേതൃത്വം നൽകി. | ||
== 23-1-2026 :ലൈഫ് ഗൈഡൻസ് ക്ലാസ് == | |||
ചെമ്പൻതൊട്ടി: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ ലൈഫ് ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. "Be Lively, Be a Winner" എന്ന പ്രമേയത്തിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. | |||
പരീക്ഷാക്കാലത്തെ സമ്മർദ്ദം കുറയ്ക്കുന്നതിനും പഠനത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് ക്ലാസ്സിൽ പ്രധാനമായും ചർച്ച ചെയ്തത്. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ശ്രീ. അബിൻ മൈക്കിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പരീക്ഷയെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നും 'ഫുൾ എ പ്ലസ്' നേടുന്നതിനായി സ്വീകരിക്കേണ്ട പഠന രീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പരീക്ഷാ തയ്യാറെടുപ്പുകൾക്കിടയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ പ്രയോജനപ്രദമായിരുന്നു. | |||