"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
== '''റോബോട്ടിക്സിന്റെ ലോകത്തേക്ക് ലിറ്റിൽ കൈറ്റുകൾക്ക് ചിറകു നൽകി പരിശീലന ക്ലാസ് - 2026 ജനുവരി 24 ശനി''' == | == '''റോബോട്ടിക്സിന്റെ ലോകത്തേക്ക് ലിറ്റിൽ കൈറ്റുകൾക്ക് ചിറകു നൽകി പരിശീലന ക്ലാസ് - 2026 ജനുവരി 24 ശനി''' == | ||
[[പ്രമാണം:19042 1 Robotics Camp 24-1-26.jpg| | {| class="wikitable" | ||
[[പ്രമാണം:19042 2 Robotics Camp 24-1-26.jpg| | |+ | ||
[[പ്രമാണം:19042 4 Robotics Camp 24-1-26.jpg| | |[[പ്രമാണം:19042 1 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]] | ||
|[[പ്രമാണം:19042 2 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]] | |||
|[[പ്രമാണം:19042 4 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]] | |||
|} | |||
കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെയും (2025-28 ബാച്ച്) ഒമ്പതാം ക്ലാസിലെയും ( 2024-27 ബാച്ച്) ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടി കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ പുതിയ ലോകം തുറന്നു കൊടുത്തു.റോബോട്ടിക്സിലെ അടിസ്ഥാന ഘടകങ്ങളായ '''Arduino Uno, IR സെൻസർ, അൾട്രാസോണിക് സെൻസർ, സെർവോ മോട്ടോർ''' എന്നിവ ഉപയോഗിച്ചുള്ള പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു.പരിശീലന ക്ലാസ് '''IEEE COMSOC SBC MESCE ചെയർപേഴ്സൺ മുഹമ്മദ് മുഷറഫ് കെ.എം''' നയിച്ചു.'''ആമിദബാനു വി.വി (EEE S4 MDC – IEEE SB MESCE)''','''മുഹമ്മദ് മുനീസ് മൊയ്തീൻ വി.വി (EEE S4 – IEEE Student Member)''','''മുഹമ്മദ് നജാദ് കെ.വി (EEE S4 – Vice Chairperson, IEEE PES SBC MESCE)''','''നാദിം നൗഷാദ് സി.വി (EEE S4 – Media Team, IEEE SB MESCE)'''എന്നിവർ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മെന്റർ '''മുരളി കൃഷ്ണൻ വി.എം''' പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളായ '''അഭിനവ് പി'''യും '''അനിഖ'''യും പരിശീലന പരിപാടിയുടെ റിവ്യൂ അവതരിപ്പിച്ചു.സാങ്കേതിക വിദ്യയിലേക്കുള്ള കുട്ടികളുടെ താൽപ്പര്യം വളർത്തുകയും, നവീന ചിന്തയ്ക്ക് ഊർജ്ജം പകരുകയും ചെയ്യുന്നതായിരുന്നു ഈ പരിശീലന പരിപാടി. | കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെയും (2025-28 ബാച്ച്) ഒമ്പതാം ക്ലാസിലെയും ( 2024-27 ബാച്ച്) ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടി കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ പുതിയ ലോകം തുറന്നു കൊടുത്തു.റോബോട്ടിക്സിലെ അടിസ്ഥാന ഘടകങ്ങളായ '''Arduino Uno, IR സെൻസർ, അൾട്രാസോണിക് സെൻസർ, സെർവോ മോട്ടോർ''' എന്നിവ ഉപയോഗിച്ചുള്ള പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു.പരിശീലന ക്ലാസ് '''IEEE COMSOC SBC MESCE ചെയർപേഴ്സൺ മുഹമ്മദ് മുഷറഫ് കെ.എം''' നയിച്ചു.'''ആമിദബാനു വി.വി (EEE S4 MDC – IEEE SB MESCE)''','''മുഹമ്മദ് മുനീസ് മൊയ്തീൻ വി.വി (EEE S4 – IEEE Student Member)''','''മുഹമ്മദ് നജാദ് കെ.വി (EEE S4 – Vice Chairperson, IEEE PES SBC MESCE)''','''നാദിം നൗഷാദ് സി.വി (EEE S4 – Media Team, IEEE SB MESCE)'''എന്നിവർ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മെന്റർ '''മുരളി കൃഷ്ണൻ വി.എം''' പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളായ '''അഭിനവ് പി'''യും '''അനിഖ'''യും പരിശീലന പരിപാടിയുടെ റിവ്യൂ അവതരിപ്പിച്ചു.സാങ്കേതിക വിദ്യയിലേക്കുള്ള കുട്ടികളുടെ താൽപ്പര്യം വളർത്തുകയും, നവീന ചിന്തയ്ക്ക് ഊർജ്ജം പകരുകയും ചെയ്യുന്നതായിരുന്നു ഈ പരിശീലന പരിപാടി. | ||