"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
No edit summary
38099 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
വൈവിധ്യമാർന്ന രീതിയിൽ ലഹരിവിരുദ്ധദിനാചരണം നടത്തി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ . ലഹരി വിരുദ്ധ ക്യാമ്പെയിൻ്റെ ഭാഗമായി സ്കൂൾ തല കർമ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10.15 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച ചടങ്ങിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവ് സംപ്രേഷണം നേരിട്ട് കുട്ടികൾ വീക്ഷിച്ച് കൊണ്ട് ദിനാചരണത്തിന് തുടക്കമായി. പന്തളം ചിത്ര ഹോസ്പിറ്റലും തുമ്പമൺ പഞ്ചായത്ത് ഹെൽത്ത് സെൻ്ററും സംയുക്തമായി നടത്തിയ ചടങ്ങിൽ  ഹെൽത്ത് ഇൻസ്പെക്ടർ ആശ വി അധ്യക്ഷയായി. പ്രഥമാധ്യാപിക റിനി T  മാത്യു സ്വാഗതം ആശംസിച്ചു. ഹെൽത്ത് മെൻ്റർ ഷെറീനസമദ്, എം എൽ എസ് പി കലാ മോൾ ട്യൂട്ടർമാരായ അഞ്ജു, ജൂലി അധ്യാപകരായ അമ്പിളി സി ആർ ,രേണു ബി , സുജ S ,കന്നി S നായർ, ജ്യോതി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ആശ.വി നേതൃത്വം നൽകി. ചിത്ര നേഴ്സിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ  വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, ഫ്ലാഷ് മോബ്, ബോധവത്ക്കരണ ക്ലാസ്സുകൾ, സന്ദേശങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ എന്നിവ കുട്ടികൾക്ക് വേറിട്ടഅനുഭവമായി. സ്കൂൾ വിദ്യാർത്ഥിളെല്ലാം അധ്യാപകരായ സുലു കമൽ, ഹരിഷ്മ വി എസ്, ബിഥുല വി എൽ, ശ്രുതി പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ സുംബ ഡാൻസ് ചെയ്തു..പ്രസ്തുത ചടങ്ങിന് അധ്യാപിക ആർ സ്നേഹലത പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി.

[[പ്രമാണം:PTA 38099 DRUG .jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]

'''ജനാധിപത്യത്തിന്റെ ശ്രീകോവിൽ തേടി: സെന്റ് പോൾസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരത്ത്
'''