"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
വരി 15: വരി 15:
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ  
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ  
അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു.
അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു.
=== പഞ്ചമീപരിണയം===
64- 'മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക വേദിയിൽ മാത ഹൈ സ്ക്കൂൾ മണ്ണംപേട്ട യുടെ വിജയഗാഥ വീണ്ടും .പറയിപെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്പ്രസാദ് മാഷ്  രചനയും സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിനാണ് ഈ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ്. സംസ്ഥാനതലത്തിൽ നിരവധി തവണ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ എ ഗ്രേഡോ ടു കൂടി വിജയകിരീടമണിഞ്ഞിട്ടുണ്ട്
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങളും നാടകവും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച അഭിപ്രായമാണ്  നേടിയത് HM തോമസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പ്രോത്സാഹനവും ,ടീമിൻ്റെ മികച്ച പ്രകടനവും, കൂടിയായപ്പോർ  ഈ വർഷവും മാത ഹൈസ്കൂൾ മണ്ണംപേട്ട സംസ്ഥാന കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിഞ്ഞു
==='''സ്കൂൾ വാർഷികം '''===
==='''സ്കൂൾ വാർഷികം '''===
<p style="text-align:justify">
<p style="text-align:justify">