"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 216: വരി 216:
== '''വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും''' ==
== '''വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും''' ==
[[പ്രമാണം:12354 Ente Gramam Kottappuram House Boat.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:12354 Ente Gramam Kottappuram House Boat.jpg|വലത്ത്‌|ചട്ടരഹിതം]]
കായൽ ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളുള്ള പ്രദേശമാണ് നീലേശ്വരം.
മലബാറിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ്‌ബോട്ട്‌ ടെർമിനൽ, അഴിത്തല, ഓർച്ച ബോട്ടിങ് എന്നിവ നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്.  കായൽ ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളുള്ള പ്രദേശമാണ് നീലേശ്വരം.നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നുവാർഡുകൾ

=== ഹൗസ്ബോട്ട് ടൂറിസം ===
=== ഹൗസ്ബോട്ട് ടൂറിസം ===
വരി 227: വരി 227:
തേജസ്വിനി നദി അറബിക്കടലിൽ ചേരുന്ന അഴിമുഖമാണ് അഴിത്തല. ഇവിടെയുള്ള പുലിമുട്ടും ബീച്ച് പാർക്കും സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാൻ അനുയോജ്യമാണ്. വിനോദസഞ്ചാരികൾക്ക് സൂര്യാസ്തമയം കാണാൻ പറ്റിയ മികച്ച ഒരിടമാണിത്.    

== '''പ്രധാന ആകർഷണങ്ങൾ''' ==
=== '''പ്രധാന ആകർഷണങ്ങൾ''' ===
മലബാറിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ്‌ബോട്ട്‌ ടെർമിനൽ, അഴിത്തല, ഓർച്ച ബോട്ടിങ് എന്നിവ നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്.  നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നുവാർഡുകൾ
{{div col|colwidth=20em}}
{{div col|colwidth=20em}}
* നിടുംങ്കണ്ട
* നിടുംങ്കണ്ട
വരി 286: വരി 285:
{{div col end}}
{{div col end}}

=== '''വാണിജ്യം''' ===
== '''വാണിജ്യം''' ==
രണ്ടു-മൂന്ന് പതിറ്റാണ്ട് മുൻപുവരെ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വാജിജ്യകേന്ദ്രമായിരുന്നു നീലേശ്വരം. നീലേശ്വരത്തിന്റെ കിഴക്കൻ പ്രദേശങ്ങളായിരുന്ന പരപ്പ,വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി തുടങ്ങിയ പ്രദേശങ്ങൾ ചെറുപട്ടണങ്ങളായി പരിണമിച്ചതോടുകൂടി ഒരു വാണിജ്യകേന്ദ്രം എന്ന നിലയിൽ നീലേശ്വരത്തിന്റെ പ്രാധ്യാന്യം തീർത്തും നഷ്ടപ്പെട്ടു. നിലവാരമുള്ള നിരത്തുകൾ, വ്യാപാരസ്ഥാപങ്ങൾ, ഭക്ഷണശാലകൾ എന്നിവയുടെ അസാന്നിധ്യം ഈ ചെറുപട്ടണത്തെ ആശ്രയിക്കുന്നതിൽനിന്നും ജനങ്ങളെ പിൻവലിക്കുന്നു.