"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
SPHSM LK (സംവാദം | സംഭാവനകൾ)
വരി 234: വരി 234:


== '''ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്''' ==
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗിൽ രക്ഷാകർത്താക്കൾ സജീവമായി  പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ബേസിൽ ലിജി ക്ലാസ്സ് എടുത്തു.ഈ  AI യുഗത്തിൽ  cyber securityയെ പറ്റിയും AI ഉപയോഗത്തെപ്പറ്റിയും കുട്ടികളും മുതിർന്നവരും  ബോധവാന്മാരായിരിക്കേണ്ടതാണ് എന്നകാര്യം അവരെ ഓർമിപ്പിച്ചു. സൈബർ സുരക്ഷ എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളെയും നെറ്റ്‌വർക്കുകൾ ഡാറ്റായും അനധികൃത പ്രവേശനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരഷിക്കുന്നതാണ്  എന്ന അറിവ് അവരിലേക്ക്‌ എത്തിക്കാൻ സാധിച്ചു . ഡിവീന ബിജുവും ,ലക്ഷ്മിപ്രിയ അനീഷുംആണ്  എഐ-യെ പറ്റിയുള്ള ക്ലാസ് എടുത്തത് . തുടർന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യത്തെകുറിച്ച്  ശ്രീമതി ആൻ മേരി സിറിയക് സംസാരിച്ചു       
[[പ്രമാണം:28022 Awareness class.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗിൽ രക്ഷാകർത്താക്കൾ സജീവമായി  പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ബേസിൽ ലിജി ക്ലാസ്സ് എടുത്തു.ഈ  AI യുഗത്തിൽ  cyber securityയെ പറ്റിയും AI വിവേകപൂർവ്വമായ ഉപയോഗത്തെപ്പറ്റിയും കുട്ടികളും മുതിർന്നവരും  ബോധവാന്മാരായിരിക്കേണ്ടതാണ് എന്നകാര്യം അവരെ ഓർമിപ്പിച്ചു. സൈബർ സുരക്ഷ എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളെയും നെറ്റ്‌വർക്കുകൾ ഡാറ്റായും അനധികൃത പ്രവേശനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരഷിക്കുന്നതാണ്  എന്ന അറിവ് അവരിലേക്ക്‌ എത്തിക്കാൻ സാധിച്ചു . ഡിവീന ബിജുവും ,ലക്ഷ്മിപ്രിയ അനീഷുംആണ്  എഐ-യെ പറ്റിയുള്ള ക്ലാസ് എടുത്തത് . രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി,ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യം എന്നിവയെക്കുറിച്   ശ്രീമതി ആൻ മേരി സിറിയക് സംസാരിച്ചു.       


== '''സ്കൂൾതല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==
വരി 248: വരി 249:


== '''BMI കാൽകുലേഷൻ''' ==
== '''BMI കാൽകുലേഷൻ''' ==
LK കുട്ടികളുടെ പഠന പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന BMI CALCULATOR ആപ്പ് നിർമാണത്തോട് അനുബന്ധിച്ചുള്ള ഒരു പ്രവർത്തനം ആയിരുന്നു ഇത് .BMI കാൽകുലേറ്റർ ഉപയോഗിച്ച് കുട്ടികളുടെ BMI കണ്ട്‌ പിടിച്ചു .തുടർന്ന് BMI എന്താണെന്നും അതിന്റെ പ്രാധന്യത്തെക്കുറിച്ചും  അൽഫോൻസാ ജിൻസും  ,അനിറ്റ ജോബിയും ചേർന്ന്‌ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
LK കുട്ടികളുടെ പഠന പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന BMI CALCULATOR ആപ്പ് നിർമാണത്തോട് അനുബന്ധിച്ചുള്ള ഒരു പ്രവർത്തനം ആയിരുന്നു ഇത് .BMI കാൽകുലേറ്റർ ഉപയോഗിച്ച് കുട്ടികളുടെ BMI കണ്ട്‌ പിടിച്ചു .തുടർന്ന് BMI എന്താണെന്നും അതിന്റെ പ്രാധന്യത്തെക്കുറിച്ചും  അൽഫോൻസാ ജിൻസും  ,അനിറ്റ ജോബിയും ചേർന്ന്‌ കുട്ടികൾക്ക് ക്ലാസ് എടുത്തു.
[[പ്രമാണം:28022 BMI calculator class.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI calculator class.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI calculator class(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI calculator class(1).jpg|നടുവിൽ|ലഘുചിത്രം]]