"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 493: | വരി 493: | ||
'''സ്കൂൾ വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും.''' | '''സ്കൂൾ വാർഷികവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും.''' | ||
ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 2026 ജനുവരി 19,20 തിയ്യതികളിൽ നടന്നു.19 ന് 10 മണിക്ക് പരിപാടികൾ ആരംഭിച്ചു. 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ ഏകദേശം അറുപതോളം കലാപരിപാടികൾ അവതരിപ്പിച്ചു. | ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 2026 ജനുവരി 19,20 തിയ്യതികളിൽ നടന്നു.19 ന് 10 മണിക്ക് പരിപാടികൾ ആരംഭിച്ചു. 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ ഏകദേശം അറുപതോളം കലാപരിപാടികൾ അവതരിപ്പിച്ചു. പാർവ്വതി എസ്, ദേവനന്ദ വി ഡി, ഇവാഞ്ചൽ ഷിജോ, കൃഷ്ണതേജസ്സ് ടി ബി എന്നിവർ ആംഗറിങ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അവ്യുക്ത എസ്ക്യാ എ, മുഹമ്മദ് റിസ്വാൻ, അജുൻ ബിജു, ശ്രീഹരി ജെറീഷ്, കൃഷ്ണതേജസ്സ് ടി ബി , കൃഷ്ണാഞ്ജലി ടി ബി, പാർവ്വതി സി ഡി എന്നിവർ ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവ ഉപയോഗിച്ച് പരിപാടികൾ ഡോക്യുമെന്റ് ചെയ്തു. | ||
2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശ്ഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | 2026 ജനുവരി 26 ന് 9.30 ന് വാർഷിക സമ്മേളനം ആരംഭിച്ചു. വിശ്ഷ്ട വ്യക്തികളെയും അതിഥികളെയും ബാൻഡ്, ചെണ്ടമേളം എന്നിവയോടെ സ്വീകരിച്ചു. സ്കൗട്ട്സ്, ഗൈഡ്സ്, SPC, NCC, നേവൽ NCC JRC കുട്ടികൾ അണിനിരന്ന് സ്വീകരണചടങ്ങിനു മോടി കൂട്ടി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ റിപ്പോർട്ട് അവതരിപ്പിച്ചു. | ||