"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
 
വരി 463: വരി 463:
    
== റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ==
== ജനുവരി 12. റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ==
എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റുകളുടെ സഹായത്തോടെ ഡിവിഷൻ ക്രമത്തിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിച്ചുള്ള പരിഹനമാണ് നൽകി.ഈ വർഷം ആദ്യമായി നടക്കുന്ന റോബോട്ടിക് അധിഷ്ടിത ഐടി പരീക്ഷയിൽ വിദ്യാർത്ഥികളെ ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ 'പരിശീലനത്തിന് അധ്യാപകരോടൊപ്പം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.പരിശീലന പരിപാടിക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിരുന്നു.നേരത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികളെ ഈ മുടിയുടെ പരിചയപ്പെടുത്തുകയും പരിശീല പരിപാടിക്ക് അവർ നേതൃത്വം നൽകുകയും 'പത്താം ക്ലാസിലെ തുടർന്ന് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾക്കും ഇതിൻറെ പരിശീലനം നൽകുകയുണ്ടായി.ഇക്കുറി പത്താം ക്ലാസിന് പ്രാക്ടിക്കൽ ഒപ്പം തിയറി പരീക്ഷയ്ക്കും റോബോട്ടിക് അധിഷ്ഠിത ചോദ്യം തയ്യാറാക്കിയിട്ടുണ്ട്.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ചെറിയതരം പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്ക് ചോദ്യരൂപങ്ങളായി നൽകുന്നത് എൽഇഡി ബൾബ് ബസാർ സർവ്വ മോട്ടർ ഐആർ സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകി.

[[പ്രമാണം:15051 ROBOTIC TRAINING -SSLC 2.jpg|ലഘുചിത്രം|484x484px]]