"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 136: | വരി 136: | ||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ഇവാന ജെയ്സൺ സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവനീത് ജോഷി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. | സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ഇവാന ജെയ്സൺ സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവനീത് ജോഷി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. | ||
[[പ്രമാണം:28022 softwareday pledge(1).jpg|നടുവിൽ|ലഘുചിത്രം]] | |||
'''സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്''' | '''സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്''' | ||
| വരി 212: | വരി 213: | ||
സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ആറുപേരടങ്ങിയ ഒരു ടീമിന്റെ നേതൃ ത്വത്തിൽ ആണ് സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നത് | സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ആറുപേരടങ്ങിയ ഒരു ടീമിന്റെ നേതൃ ത്വത്തിൽ ആണ് സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നത് | ||
== '''ഡിജിറ്റൽ മാഗസിൻ''' == | == '''ഡിജിറ്റൽ മാഗസിൻ''' == | ||
2024-27 ബാച്ചിലെ കുട്ടികൾ നിർമ്മിച്ച മാഗസിൻനാണ് "നിറമാല" . ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഇതിന്റെ എഡിറ്റിങ്ങ് പൂർണമായും നിർവഹിച്ചിരിക്കുന്നത് .സ്ക്രൈബസിലാണ് മാഗസിൻ നിർമിച്ചിരിക്കുന്നത്. സ്കൂളിലെ മറ്റ് കുട്ടികളുടെ വിവിധ കലാ സൃഷ്ടികൾ മാഗസിന് കൂടുതൽ മിഴിവേകുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തിയ പ്രവർത്തനവും അവർ മറ്റു കുട്ടികൾക്ക് പകർന്ന അറിവും ഈ മാഗസിനിൽ നല്കിയിട്ടുണ്ട്. | 2024-27 ബാച്ചിലെ കുട്ടികൾ നിർമ്മിച്ച മാഗസിൻനാണ് "നിറമാല" . ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഇതിന്റെ എഡിറ്റിങ്ങ് പൂർണമായും നിർവഹിച്ചിരിക്കുന്നത് .സ്ക്രൈബസിലാണ് മാഗസിൻ നിർമിച്ചിരിക്കുന്നത്. സ്കൂളിലെ മറ്റ് കുട്ടികളുടെ വിവിധ കലാ സൃഷ്ടികൾ മാഗസിന് കൂടുതൽ മിഴിവേകുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തിയ പ്രവർത്തനവും അവർ മറ്റു കുട്ടികൾക്ക് പകർന്ന അറിവും ഈ മാഗസിനിൽ നല്കിയിട്ടുണ്ട്. | ||