"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 152: വരി 152:


=== സ്വതന്ത്ര സോഫ്റ്റ‌് വെയർ വാരാചരണത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ സമ്മാനാർഹരായവർ ===
=== സ്വതന്ത്ര സോഫ്റ്റ‌് വെയർ വാരാചരണത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ സമ്മാനാർഹരായവർ ===




വരി 159: വരി 160:


=== '''സൈബർ സുരക്ഷാ ക്ലാസുകൾ''' ===
=== '''സൈബർ സുരക്ഷാ ക്ലാസുകൾ''' ===
സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിത ഉപയോഗം, ഇൻ്റർനെറ്റിൻ്റെ വിവിധ ഉപയോഗങ്ങൾ, രക്ഷകർത്താക്കളുടെ ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, പാസ്വേഡിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. സ്മാർട്ഫോൺ ഉപയോഗത്തിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് ക്ലാസ് അവസാനിച്ചത്.  
സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിത ഉപയോഗം, ഇൻ്റർനെറ്റിൻ്റെ വിവിധ ഉപയോഗങ്ങൾ, , പാസ്സ് വേർഡിന്റെ  പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. സ്മാർട്ഫോൺ ഉപയോഗത്തിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് അവസാനിച്ചത്.  
[[പ്രമാണം:Cyber security 1.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]  
[[പ്രമാണം:Cyber security 1.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]  


വരി 167: വരി 168:


=== '''റോബോട്ടിക്സ് പരിശീലനം''' ===
=== '''റോബോട്ടിക്സ് പരിശീലനം''' ===
ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. കൈറ്റ് നൽകിയ ഇൻഫർമേഷൻ കിറ്റുകളുടെ പ്രദർശനം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ പുത്തൻ വാതായനങ്ങൾ തുറന്നു നൽകി.  
ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി.അനീന റോയ് ,ഇവാന ജെയ്സൺ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് . കൈറ്റ് നൽകിയ ഇൻഫർമേഷൻ കിറ്റുകളുടെ പ്രദർശനവും അതുപയോഗിച്ചുള്ള വിവിധപ്രവർത്തനങ്ങളും കുട്ടികളിൽ ഏറെ കൗതുകം ജനിപ്പിച്ചു.  വിദ്യാർത്ഥികൾക്ക് അറിവിൻ്റെ പുത്തൻ വാതായനങ്ങൾ തുറന്നു നൽകി.  
[[പ്രമാണം:Robotics class 1.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
[[പ്രമാണം:Robotics class 1.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
[[പ്രമാണം:Robotics class 2.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]  
[[പ്രമാണം:Robotics class 2.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]  


=== '''എഐ ക്ലാസുകൾ''' ===
=== '''എഐ ക്ലാസുകൾ''' ===
വിവിധ എഐ സങ്കേതങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തി. പല വിദ്യാർത്ഥികൾക്കും ഈ സങ്കേതങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിൻ്റെ അനുഭവം ലഭിച്ചു.
വിവിധ എഐ സങ്കേതങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും  വിശദമായ ചർച്ച നടത്തി. പല വിദ്യാർത്ഥികൾക്കും ഈ സങ്കേതങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിൻ്റെ അനുഭവം ലഭിച്ചു. കുമാരി ഡിവീന ബിജു ആണ് ക്ലാസ് നയിച്ചത്
[[പ്രമാണം:AI Class1.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:AI Class1.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]