"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
== '''സ്വതന്ത്ര സോഫ്റ്റ‌് വെയർ വാരാചരണം''' == | == '''സ്വതന്ത്ര സോഫ്റ്റ‌് വെയർ വാരാചരണം''' == | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി. | ||
| വരി 144: | വരി 145: | ||
ക്വിസ് മത്സരം | ക്വിസ് മത്സരം | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സമ്മാനത്തിന് അർഹരായവർക്ക് അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. സിസി മരിയ സമ്മാനങ്ങൾ വിതരണം ചെയ്തു | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സമ്മാനത്തിന് അർഹരായവർക്ക് അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. സിസി മരിയ സമ്മാനങ്ങൾ വിതരണം ചെയ്തു.ഹൈ സ്കൂൾ വിഭാഗത്തിൽ ജെറിൽ ജോമി ജോർജ് ഒന്നാം സ്ഥാനത്തിന് അർഹനായി ,യു പി വിഭാഗത്തിൽ ശ്രയാ വിനോദ് ആണ് ഒന്നാം സ്ഥാനത്തിന്അർഹയായത് | ||
'''സ്വതന്ത്രസോഫ്റ്റ് വെയർ പോസ്റ്റർ നിർമ്മാണ മത്സരം''' | '''സ്വതന്ത്രസോഫ്റ്റ് വെയർ പോസ്റ്റർ നിർമ്മാണ മത്സരം''' | ||
| വരി 150: | വരി 151: | ||
സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച് ഹൈ സ്കൂൾ വിദ്യാർത്ഥികക്കായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .നവനീത് ജോഷി ഒന്നാം സ്ഥാനത്തിനും ,അനീന റോയി രണ്ടാം സ്ഥാനത്തിനും അർഹരായി, | സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച് ഹൈ സ്കൂൾ വിദ്യാർത്ഥികക്കായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .നവനീത് ജോഷി ഒന്നാം സ്ഥാനത്തിനും ,അനീന റോയി രണ്ടാം സ്ഥാനത്തിനും അർഹരായി, | ||
=== | === സ്വതന്ത്ര സോഫ്റ്റ‌് വെയർ വാരാചരണത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ സമ്മാനാർഹരായവർ === | ||
'''ഗെയിം നിർമ്മാണ പരിശീലനം''' | |||
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണ '''പരിശീലനം''' നടത്തി. | |||
=== '''സൈബർ സുരക്ഷാ ക്ലാസുകൾ''' === | === '''സൈബർ സുരക്ഷാ ക്ലാസുകൾ''' === | ||