"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 144: | വരി 144: | ||
[[പ്രമാണം:12312 arivu.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു]] | [[പ്രമാണം:12312 arivu.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു]] | ||
2025ലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി ജിഎൽപിഎസ് നീലേശ്വരത്ത് അറിവ്- 365, ക്വിസ് മത്സരം നടത്തി. പൊതുവിജ്ഞാനവും വായനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അറിവ് 365 മത്സരം നടത്തിയത് 2025ലെ ശാസ്ത്രനേട്ടങ്ങൾ കായികവിശേഷം പുരസ്കാരങ്ങൾഇവയൊക്കെ ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. വിജ്ഞാനവും ആവേശവും നിറഞ്ഞ പോരാട്ടത്തിൽ നാലാം തരത്തിലെ അർണവ് റാം തൻ മയ് പി എസ്. ആരവ് റാം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | 2025ലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി ജിഎൽപിഎസ് നീലേശ്വരത്ത് അറിവ്- 365, ക്വിസ് മത്സരം നടത്തി. പൊതുവിജ്ഞാനവും വായനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അറിവ് 365 മത്സരം നടത്തിയത് 2025ലെ ശാസ്ത്രനേട്ടങ്ങൾ കായികവിശേഷം പുരസ്കാരങ്ങൾഇവയൊക്കെ ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. വിജ്ഞാനവും ആവേശവും നിറഞ്ഞ പോരാട്ടത്തിൽ നാലാം തരത്തിലെ അർണവ് റാം തൻ മയ് പി എസ്. ആരവ് റാം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
== '''സർഗ്ഗ കൂടാരം സമൂഹം വിദ്യാലയത്തിലേക്ക്''' == | |||
[[പ്രമാണം:12312 sargakkodaram1.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു]] | |||
സർഗ്ഗ കൂടാരം സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായി മുന്നേറുകയാണ് സമൂഹത്തിലെ ഉന്നതരം വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും ഓരോ പ്രദേശത്തെ സർഗ്ഗ കൂടാരത്തിൽ എത്തി അനുഭവങ്ങൾ പങ്കുവച്ച് കുട്ടികളെ അറിവിൻറെ മഹാസമുദ്രത്തിലേക്ക് കൈപിടിച്ച് നടത്തിക്കുകയാണ് വേറിട്ട പ്രവർത്തനമായ സർഗ്ഗ കൂടാരത്തിന്റെ മൂന്നാമത്തെ കൂട്ടായ്മ എകെജി വായനശാല പൊതുജന വായനശാല സാമൂഹ്യക്ഷേമ വായനശാല എന്നിവിടങ്ങളിലായി നടന്നു ഊർജ്ജാസ് സർഗ്ഗ കുടാരത്തിൽ നെയ്തലാമാസംരക്ഷകൻ പ്രവീൺ മാഷും പൊതുജന വായനശാലയിൽ മേജർ രാജേന്ദ്രകുമാറും സാമൂഹ്യ ക്ഷേമവായനശാലയിൽ ശ്രീ രാജൻ പള്ളിയത്തൂം കൂട്ടികളുമായി ഏറെ നേരം ചിലവഴിച്ചു കുട്ടികളുടെ കലാവിരുന്നുകളും സർഗാത്മക പ്രകടനങ്ങളും ഉണ്ടായിരുന്നു. | |||