"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''ഡിസംബർ -പ്രവർത്തനങ്ങൾ''' ==
64 മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാലിൽ വെച്ച് ഡിസംബർ 29 30 31 തീയതികളിലായി നടന്നു. കക്കാട്ട് സ്കൂളിൽ നിന്നും മത്സരിച്ച് വിജയിച്ച കുട്ടികൾ
1.അക്ഷജ് കൃഷ്ണ -കവിതാരചന എ ഗ്രേഡ്,ചിത്രരചന പെൻസിൽ എ ഗ്രേഡ്(UP വിഭാഗം )
2.നീരജ് പി -ചിത്രരചന ജലച്ചായം എ ഗ്രേഡ്
3.ലളിത ഗാനം - സാംബവി ഫസ്റ്റ് എ ഗ്രേഡ് (HS)
4. ഭരതനാട്യം- ഋതുപർണ സെക്കൻഡ് എ ഗ്രേഡ് (HS)
5. ഹിന്ദി പ്രസംഗം- അഭിഷേക് എം ഫസ്റ്റ് എ ഗ്രേഡ്(HS)
6. മോണോ ആക്ട് -നിരഞ്ജൻ  എ ഗ്രേഡ്(HS)
7. സംഘഗാനം ഫസ്റ്റ് എഗ്രേഡ് തുടർച്ചയായി മൂന്നാം തവണ


== '''നവംബർ-പ്രവർത്തനങ്ങൾ ''' ==
== '''നവംബർ-പ്രവർത്തനങ്ങൾ ''' ==