"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:

ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 24,25 തീയതികളിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രോഹിൻ രാജ്, പ്രിൻസിപ്പൽ ആർ.ഷീല, പ്രധാനാധ്യാപകൻ കെ.എം.ഈശ്വരൻ, വികസന സമിതി ചെയർമാൻ കെ.പ്രഭാകരൻ, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി.വി.രതീഷ്, എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവർ പ്രസംഗിച്ചു.

കക്കാട്ട് സ്കൂളിലെ വിജയികൾ
1.ബദ്രിനാഥ് പി -ഇലക്ട്രോണിക്സ് ഫസ്റ്റ് എ ഗ്രേഡ്
2.ഋതുരാജ് വി എ -റോബോട്ടിക്സ് സെക്കന്റ്‌ എ ഗ്രേഡ്
3.ലക്ഷ്മി ചിത്ര -പേപ്പർ ക്രാഫ്റ്റ് ഫസ്റ്റ് എ ഗ്രേഡ്
4.ആയിഷ റീഹ -ന്യൂട്രിഷൻ ഫുഡ്‌ ഐറ്റം ഫസ്റ്റ് എ ഗ്രേഡ്
5.ദേവജിത്ത് കെ -IOT എ ഗ്രേഡ്
6.നേഹ സുനിൽ &അനുഷ്ക രാജ് പി -റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ എ ഗ്രേഡ്
7.ശ്രേയ പിവി-പ്രാദേശികചരിത്രരചന എ ഗ്രേഡ്
8. ശ്രീയ ടി വി -NCERT സെമിനാർ എ ഗ്രേ ഡ്
9. അതുൽ ശിവ- മെറ്റൽ എംപോസിംഗ് എ ഗ്രേഡ്
10. നിതിൻ രാജ്- ബുക്ക് ബൈൻഡിംഗ് എ ഗ്രേഡ്
11. ശിവാനി ടിവി - PRODUCT USING ARECA LEAVES എ ഗ്രേഡ്
12. ആദിദേവ് സി- GEOMETRICAL CHART A GRADE
13. ആര്യനന്ദ കെ വി- സ്റ്റിൽ മോഡൽ എ ഗ്രേഡ്