"ജി എൽ പി എസ് എടപ്പെട്ടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
എൻ്റെ സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പഠനകാലമാണ്. ഈ കൊച്ചു വിദ്യാലയത്തിൻ്റെ മുറ്റത്തും ക്ലാസ്മുറികളിലുമാണ് എൻ്റെ പഠനപാത തുടങ്ങിയത്. രാവിലെ സ്കൂൾ കാണുമ്പോഴുണ്ടാകുന്ന ശാന്തതയും പച്ചപ്പും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്റർ പൗലോസ് സർ വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കി നടത്തുകയും ബുദ്ധിമുട്ടുകൾ കരുതലോടെ പരിഹരിക്കുകയും ചെയ്തിരുന്നു. ദീപ ടീച്ചർ പഠിപ്പിച്ച പാഠങ്ങൾ വളരെ ലളിതമായിരുന്നുവെന്ന് ഇന്നും ഞാൻ ഓർക്കുന്നു. സംസാരിക്കാൻ പോലും ഭയന്നിരുന്ന ദിവസങ്ങളിൽ ടീച്ചർ ഒരു ചിരിയോടെ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. വിനീത ടീച്ചർ കഥകളിലൂടെയാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ടീച്ചറുടെ ശാന്തമായ ശബ്ദം ക്ലാസിൻ്റെ മുഴുവൻ അന്തരീക്ഷവും മാറ്റിയിരുന്നു. എല്ലാത്തിലും ഉപരിയായി എന്നെ ഏറ്റവും സ്വാധീനച്ചത് എൻ്റെ ശോഭ ടീച്ചറാണ്. അമ്മയെപോലെയാണ് ടീച്ചർ ഓരോ കുട്ടിയെയും സമീപിച്ചത്. പഠനത്തിലെ ചെറിയ പിഴവുകൾ പോലും സൗമ്യമായി ടീച്ചർ തിരുത്തുമായിരുന്നു. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ ഒരു ചിരി കൊണ്ട് ഞങ്ങളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇതെല്ലാം എൻ്റെ വിദ്യാർത്ഥിജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്. വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും എടപ്പെട്ടി സ്കൂളിലെ ഓർമ്മകളും, അവിടെ നിന്നുള്ള പാഠങ്ങളും, അധ്യാപകരുടെ കരുതലും, കൂട്ടുകാരോടുള്ള സൗഹൃദവും ഇന്നും ഹൃദയത്തിൽ തിളങ്ങുകയാണ്. കാലമെത്ര കടന്നുപോയാലും എടപ്പെട്ടി സ്കൂൾ എൻ്റെ ജീവിതത്തിലെ മനോഹരമായ തുടക്കമായി എന്നും മനസ്സിൽ നിലനില്ക്കും.

=='''കുട്ടികളോടൊത്ത് ഒരു    മൈസൂർ പഠനയാത്ര'''==
=='''കുട്ടികളോടൊത്ത് ഒരു    മൈസൂർയാത്ര'''==

<center><gallery>

'''ജിനേഷ് കുമാർ'''  '''(പി.ടി.എ വൈസ് പ്രസിഡണ്ട്)'''
പ്രമാണം:Jinesh 1.jpg|'''ജിനേഷ് കുമാർ'''  '''((പി.ടി.എ വൈസ് പ്രസിഡണ്ട്)'''

</gallery></center>
<font size=4>
    
കുട്ടികളോടൊത്ത് ഒരു    മൈസൂർ യാത്ര  
കുട്ടികളോടൊത്ത് ഒരു    മൈസൂർ യാത്ര