"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് == | ||
ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ശ്രീമതി. ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. | ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ശ്രീമതി. ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ശ്രീമതി. സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.<gallery> | ||
പ്രമാണം:21068 pkd lk 113.jpg | |||
പ്രമാണം:21068 pkd lk 112.jpg | |||
പ്രമാണം:21068 pkd lk 111.jpg | |||
</gallery> | |||
== ഭിന്നശേഷി ദിനാചരണo == | == ഭിന്നശേഷി ദിനാചരണo == | ||
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ജില്ലാ ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളായ അജയ്. K, വിഷ്ണുമാധവ്. R, അക്ഷയ, അലൻ പോൾ ലൈജു എന്നിവർക്കായി നടത്തിയ പരിശീലന പരിപാടി.<gallery> | ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ജില്ലാ ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളായ അജയ്. K, വിഷ്ണുമാധവ്. R, അക്ഷയ, അലൻ പോൾ ലൈജു എന്നിവർക്കായി നടത്തിയ പരിശീലന പരിപാടി.<gallery> | ||