"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||
[[പ്രമാണം:13044-IndependenceDay-2025-1.jpg|ലഘുചിത്രം|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ ]] | [[പ്രമാണം:13044-IndependenceDay-2025-1.jpg|ലഘുചിത്രം|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ ]] | ||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-2.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-3.jpeg|Onam Celebration | |||
</gallery> | |||