"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
Stteresasaihss (സംവാദം | സംഭാവനകൾ)
വരി 136: വരി 136:


== '''<big>മികവുത്സവം 2025</big>''' ==
== '''<big>മികവുത്സവം 2025</big>''' ==
'''<big>2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ</big>'''
'''2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ'''


'''<big>സെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ</big>'''
'''സെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ'''


'''<big>സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്</big>'''
'''സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്'''


'''<big>അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ</big>'''
'''അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ'''


'''<big>റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളം</big>'''
'''റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളം'''


'''<big>അനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ</big>'''
'''അനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ'''


'''<big>സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ</big>'''
'''സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ'''


'''<big>ആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല</big>'''
'''ആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല'''


'''<big>മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.</big>'''
'''മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.'''


'''<big>റോബോട്ടിക് പ്രദർശനം:</big>'''
'''റോബോട്ടിക് പ്രദർശനം:'''


'''<big>•Smart parking lot</big>'''
'''•Smart parking lot'''


'''<big>•Smart waste bin</big>'''
'''•Smart waste bin'''


'''<big><br />
'''<br />
പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും</big>'''
പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും'''


<big>'''സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി'''</big>
'''സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി'''


<big>'''ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്'''</big>
'''ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്'''


<big>'''നിർമ്മിച്ചവയായിരുന്നു.'''</big>
'''നിർമ്മിച്ചവയായിരുന്നു.'''


<big>'''ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള'''</big>
'''ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള'''


<big>'''പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ'''</big>
'''പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ'''


<big>'''ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി'''</big>
'''ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി'''


<big>'''എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ'''</big>
'''എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ'''


<big>അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,</big>
'''അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,'''


<big>Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്</big>
'''Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്'''


<big>പ്രധാനമായും ഉപയോഗിച്ചത്.</big>
'''പ്രധാനമായും ഉപയോഗിച്ചത്.'''


<big>ആനിമേഷൻ ഫെസ്റ്:</big>
'''ആനിമേഷൻ ഫെസ്റ്:'''


<big>Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ</big>
'''Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ'''


<big>സോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്</big>
'''സോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്'''


<big>പരിപാടിയിൽ പ്രദർശിപ്പിച്ചത്.</big>
'''പരിപാടിയിൽ പ്രദർശിപ്പിച്ചത്.'''


<big>സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം</big>
'''സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം'''


<big>നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ</big>
'''നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ'''


<big>ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെ</big>
'''ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെ'''


<big>അനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ</big>
'''അനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ'''


<big>ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.</big>
'''ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.'''


<big>സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി</big>
'''സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി'''


<big>സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്</big>
'''സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്'''


<big>അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ</big>
'''അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ'''


<big>പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളും</big>
'''പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളും'''


<big>എല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ</big>
'''എല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ'''


<big>ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടി</big>
'''ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടി'''


<big>പരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരു</big>
'''പരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരു'''


<big>മണിക്ക് സമാപിച്ചു.</big>
'''മണിക്ക് സമാപിച്ചു.'''


<big>സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ</big>
'''സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ'''


<big>മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്</big>
'''മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്'''


<big>ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ</big>
'''ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ'''


<big>ലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,</big>
'''ലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,'''


<big>മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ</big>
'''മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ'''


<big>എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും</big>
'''എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും'''
 
'''മികച്ചതാക്കിയത്.'''


<big>മികച്ചതാക്കിയത്.</big>