"സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 142: | വരി 142: | ||
== റോബോട്ടിക്സ് ക്ലാസ് == | == റോബോട്ടിക്സ് ക്ലാസ് == | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് ക്ലാസ് നടന്നു. പത്താം ക്ലാസിൽ നിന്ന് അനന്തലക്ഷ്മി അലീന സച്ചിൻ അരുൺ ഷാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകുകയും ബാച്ചിലെ മറ്റ് കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ഏഴാം ക്ലാസിലെ കുട്ടികൾ താൽപര്യത്തോടെ ക്ലാസ്സിൽ പങ്കുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് ക്ലാസ് നടന്നു. പത്താം ക്ലാസിൽ നിന്ന് അനന്തലക്ഷ്മി അലീന സച്ചിൻ അരുൺ ഷാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകുകയും ബാച്ചിലെ മറ്റ് കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ഏഴാം ക്ലാസിലെ കുട്ടികൾ താൽപര്യത്തോടെ ക്ലാസ്സിൽ പങ്കുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:36057freesft.JPG | |||
പ്രമാണം:36057freesftday.JPG | |||
പ്രമാണം:36057freesftday1.JPG | |||
പ്രമാണം:36057freesftdy.JPG | |||
</gallery> | |||
<gallery> | <gallery> | ||
[[പ്രമാണം:36057-robo3.jpg|ലഘുചിത്രം|നടുവിൽ|150x150ബിന്ദു]] | [[പ്രമാണം:36057-robo3.jpg|ലഘുചിത്രം|നടുവിൽ|150x150ബിന്ദു]] | ||
| വരി 149: | വരി 155: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
== ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ് == | == ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ് == | ||
2025 നവംബർ ആറാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ദേവികുളങ്ങര പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്കൂൾ സന്ദർശിക്കുകയും ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും ചെയ്തു. പെയിന്റിംഗ്, ഡ്രോയിങ്, വിവിധ ഗെയിമുകൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. എല്ലാ ഭിന്നശേഷി കുട്ടികളും താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് എടുത്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. | 2025 നവംബർ ആറാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ദേവികുളങ്ങര പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്കൂൾ സന്ദർശിക്കുകയും ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും ചെയ്തു. പെയിന്റിംഗ്, ഡ്രോയിങ്, വിവിധ ഗെയിമുകൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. എല്ലാ ഭിന്നശേഷി കുട്ടികളും താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് എടുത്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. | ||